വിമതപക്ഷം കൽദായം എന്നാക്ഷേപിക്കുന്ന സീറോ മലബാർ സഭയുടെ പരാമ്പര്യമെന്താണ് വിമതരേ ? | Herald News Tv
Автор: Herald News Tv
Загружено: 2025-01-16
Просмотров: 96
കൽദായം വെറുക്കപ്പെട്ടവർ ആക്കുന്ന വിമതരേ..കൽദായം എന്നാക്ഷേപിക്കുന്ന സീറോ മലബാർ സഭയുടെ പരാമ്പര്യമെന്താണ് ? #HeraldNewsTv #syromalabarchurch
ആരാധനാക്രമത്തിന്റെ ആറു പാരമ്പര്യങ്ങളും ആ പാരമ്പര്യങ്ങളുപയോഗിക്കുന്ന വ്യക്തിസഭകളിലാണ് ഇന്ന് നിലവിലിരിക്കുന്നത്. ആരാധനയുടെ ആറു പ്രധാനപ്പെട്ട ഈ പാരമ്പര്യങ്ങളും നമുക്ക് ഈ സഭകളില്‍ ദര്‍ശിക്കാന്‍ കഴിയുന്നത് ആരാധനാക്രമത്തിന്റെ ഗ്രന്ഥങ്ങള്‍, അവയിലെ പ്രാര്‍ത്ഥനകള്‍, ആചാരങ്ങള്‍, ചടങ്ങുകള്‍, അവയുടെ ഭാഗമായ സംഗീതം, കല ഒപ്പം ആരാധനയുടെ ഭാഷ എന്നിവയിലൂടെയാണ്. ഇവയിലെല്ലാം ഈ മഹാപാരമ്പര്യങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ദൈവവചനത്തിന്റെ വിശാലവ്യാഖ്യാനങ്ങള്‍ നമുക്ക് ലഭ്യമാണ്. സുവിശേഷങ്ങളിലോ അപ്പസ്തോലന്മാരുടെ കത്തുകളിലോ എഴുതപ്പെട്ടതിലും കൂടുതല്‍ മിശിഹാരഹസ്യം അപ്പസ്തോലന്മാര്‍ തങ്ങളുടെ സഭാസമ്മേളനങ്ങളില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. അവരില്‍ നിന്നും രൂപംകൊണ്ട മഹാപാരമ്പര്യങ്ങളില്‍ മിശിഹാരഹസ്യത്തിന്റെ അത്തരം അടരുകള്‍ പ്രാര്‍ത്ഥനകളായും പാട്ടുകളായും ആചാരാനുഷ്ഠാനങ്ങളായും കലകളായും നിലനില്‍ക്കുന്നു. എന്തുവിലകൊടുത്തും അവ സംരക്ഷിക്കപ്പെടേണ്ടതാണ് - കാരണം, അവയിലും മിശിഹാ അറിയിച്ച ദൈവരാജ്യസന്ദേശത്തിന്റെ അര്‍ത്ഥതലങ്ങള്‍ പുഷ്പിച്ച് നില്‍ക്കുന്നു.
Stay Updated with our youtube Channel - / heraldnewstv
Visit Our Facebook page - www.facebook.com/heraldnewschannel
Visit Our Site - www.dailyindianherald.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: