സ്ത്രീകളോടുള്ള അതിക്രമം അവസാനിപ്പിക്കുക | മേഴ്സി അലക്സാണ്ടർ
Автор: NET MALAYALAM NEWS
Загружено: 2025-11-25
Просмотров: 44
സ്ത്രീകളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട് ഗാർഹിക അതിക്രമ പ്രതിരോധ സമിതി നവംബർ 25 ന് മാനവീയം വീഥിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സമിതി പ്രസിഡണ്ട് മേഴ്സി അലക്സാണ്ടർ നെറ്റ് മലയാളം ന്യൂസിനോട് സംസാരിച്ചു #womenproblem #womenprotection #womens @netmalayalamnews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: