മൈസൂരിൽ ഈ സ്ഥലം കണ്ടിട്ടുണ്ടോ / Somanathapura temple
Автор: 𝑽𝑬𝑹𝑻𝑰𝑪𝑨𝑳 𝑹𝑶𝑼𝑻𝑬𝑺
Загружено: 2025-10-24
Просмотров: 131
കർണാടകത്തിലെ സോമനാഥപുരയിൽ കാവേരിനദിയുടെ തീരത്തുള്ള ഒരു വൈഷ്ണവ-ഹിന്ദുക്ഷേത്രമാണ് ചെന്നകേശവക്ഷേത്രം. ഏ ഡി 1258-ൽ ഹൊയ്‌സാല രാജാവായ നരസിംഹ മൂന്നാമന്റെ ജനറലായ സോമനാഥ ദണ്ഡനായകയാണ് ഈ ക്ഷേത്രം സമർപ്പിച്ചത്. മൈസുരു നഗരത്തിന് കിഴക്ക് 35 കിലോമീറ്റർ ദൂരെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഹൊയ്‌സാല വാസ്തുവിദ്യയുടെ ഒരു മാതൃകയാണ് ഈ ക്ഷേത്രമെന്നു പറയാം.
2023 - ൽ, ഹലേബീഡുവിലെ ഹൊയ്‌സാലേശ്വര ക്ഷേത്രം, ബേലൂരിലെ ചെന്നകേശവ ക്ഷേത്രം എന്നിവയ്‌ക്കൊപ്പം സോമനാഥപുര ക്ഷേത്രത്തെയും ഹൊയ്‌സാലരുടെ പുണ്യസമുച്ചയങ്ങളുടെ ഭാഗമായി യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു.
Timing - 08.30 am - 05.30 pm
Location - https://maps.app.goo.gl/VjMnYVty5e6dR...
#travelvlog
#travel
#karnataka
#temple
#unesco
#somanathapura
#vibes
#history
#tourism
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: