വെറും ഒന്നരമണിക്കൂർ കൊണ്ട് സ്പോക്കൺ ഹിന്ദി പഠിക്കുന്ന അത്ഭുത വിദ്യ കാണുക വളരെ ലളിതമായി ഈസി ടെക്നിക്
Автор: hamaraacademy HAMARA ACADEMY hamara academy
Загружено: 2025-08-31
Просмотров: 3821
• ഈ വീഡിയോ എത്രയോ കാലം മുൻപ് കാണേണ്ടതായിരുന്...
ഒരു ഭാഷ പഠിക്കാൻ ശരിയായ ഗുരുമുഖത്ത് നിന്ന് പഠിച്ചാൽ അത്ര വലിയ കാര്യമൊന്നുമല്ല ഒരു രണ്ടോ മൂന്നോ ദിവസം ഓഫ് ലൈനിൽ വന്നിരുന്നാൽ പഠിച്ചു തീർക്കാം പഠിച്ചെടുക്കാവുന്ന ഒരു ഭാഷയാണ് ഹിന്ദി നമുക്ക് സംസാരിക്കാൻ ചില ടെക്നിക്കുകൾ ഉണ്ട് ഈസി മെത്തേഡുകൾ ഉണ്ട് ആ രീതികൾ മനസ്സിലാക്കിയാൽ വളരെ അനായാസം നമുക്ക് അത് നേടിയെടുക്കാനായിട്ട് സാധിക്കും നമ്മള് ചീട്ടുകളിക്കാറുണ്ടല്ലോ കാഴ്സ് അതില് രാജാവാണ് കാഴ്‌സില് ഏറ്റവും പ്രധാനി. പക്ഷേ ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞാലും തുരുപ്പിന്റെ സ്ഥാനത്ത് വന്നാൽ രാജാവിൻറെ മേലെയാണ് അങ്ങനെയാണ് നമ്മൾ ഭാഷ പഠിക്കാനുള്ള ടെക്നിക് എന്തെടുക്കുവാ അനുഭവസമ്പത്തോടെ ഞാൻ പറയുകയാണ് വളരെ ഈസി ആയിട്ട് ഞാൻ പഠിപ്പിച്ചു തരാം നിങ്ങൾ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ അതിനുശേഷം എന്നെ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടും ഞാൻ നിങ്ങളെ ഗ്യാരണ്ടിയോടെ പഠിപ്പിച്ചു തരും ഒരു ആപ്പ് ഡൗൺലോഡ് ചെയ്തിട്ട് 9 രൂപയ്ക്ക് ഒരു ഭാഷ പഠിപ്പിക്കാം എന്നൊന്നും ഞാൻ പറയുന്നില്ല നമുക്ക് കേൾക്കുമ്പോൾ ആർക്കും പെട്ടെന്ന് തന്നെ മനസ്സിലാവും അതിൻറെ പുറകിൽ ഒരു വല വിരിച്ചിട്ടുണ്ടാവും നമ്മളെ ആ വലയിലേക്ക് കൊണ്ട് ചാടിക്കാനുള്ള ഒരു പ്രയത്നം മാത്രമായിരിക്കും 9 രൂപയോ അല്ലെങ്കിൽ ഒരു ആപ്പ് ആകർഷണീയമായ വാഗ്ദാനത്തിലൂടെ നമ്മൾ പിൻപറ്റി വലിയ പ്രതീക്ഷിക്കാത്ത ചിലവിലേക്ക് ചെന്ന് ചാടുന്ന ഒരു വഴിയാണത് എന്ന് നമുക്ക് എല്ലാവർക്കും മനസ്സിലാകും .
किसी भाषा को सीखना कोई बड़ी बात नहीं है अगर उसे सही गुरु से सीखा जाए। एक-दो या तीन दिन ऑफ़लाइन पढ़ाई करने से भी उसे सीखा जा सकता है। हिंदी ऐसी भाषा है जिसे आसानी से सीखा जा सकता है। हमारे पास कुछ तकनीकें हैं, आसान तरीक़े हैं। अगर उन तरीक़ों को समझ लिया जाए तो बहुत सहजता से हम इसे हासिल कर सकते हैं।
हम लोग ताश खेलते हैं न, उसमें राजा होता है। ताश में राजा सबसे बड़ा माना जाता है। लेकिन अगर तुरुप का पत्ता आ जाए तो वह राजा से भी बड़ा हो जाता है। ठीक उसी तरह भाषा सीखने की तकनीक भी है।
अनुभव से मैं कह रहा हूँ कि मैं बहुत आसान तरीक़े से आपको सिखा सकता हूँ। आप यह वीडियो देख लीजिए, उसके बाद मुझे कॉल कीजिए या व्हाट्सऐप पर सम्पर्क कीजिए। मैं आपको गारंटी के साथ सिखाऊँगा।
मैं यह नहीं कह रहा कि कोई ऐप डाउनलोड करके केवल 9 रुपए में भाषा सीखी जा सकती है। सुनने में चाहे जितना आसान लगे, उसके पीछे एक जाल बिछा होता है — हमें उस जाल में फँसाने की कोशिश भर होती है। 9 रुपए या कोई आकर्षक ऑफ़र के नाम पर हमें ऐसे रास्ते पर ले जाया जाता है जहाँ आगे चलकर अप्रत्याशित ख़र्चों में फँसना पड़ता है। यह बात हम सभी समझ सकते हैं।
Learning a language is not a big deal if it is learned from the right teacher. Even within one, two, or three days of offline learning, it can be achieved. Hindi is a language that can be learned quite easily. There are certain techniques, easy methods. If we understand those methods, we can master it effortlessly.
Just like when we play cards, there is a King. The King is considered the most important. But when a trump card appears, it becomes more powerful than the King. In the same way, there are techniques to learn a language.
From my own experience, I can say that I can teach you in a very simple way. Just watch this video, and then call me or contact me on WhatsApp. I will teach you with a guarantee.
I am not saying that by downloading an app you can learn a language for just 9 rupees. Even if it sounds tempting, there is always a net woven behind it — just an attempt to trap us. Under the name of 9 rupees or some attractive offer, we are led into a path where we eventually fall into unexpected expenses. This is something we all can understand.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: