ഏതൊരു മഹാപാപിക്കും വിശുദ്ധൻ ആകാൻ കഴിയും | St. Augustine & St. Monica |
Автор: Mercy Martin
Загружено: 2021-12-01
Просмотров: 11232
ഏതൊരു പ്രാർത്ഥനയ്ക്കും ഉത്തരമുണ്ട്
"പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്‌ചകളിലോ വിഷയാസക്‌തിയിലോകലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്.പ്രത്യുത, കര്‍ത്താവായ യേശുക്രിസ്‌തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍."
റോമാ 13 : 13-14
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: