നിങ്ങളുടെ ചിന്തകൾ നിങ്ങളുടേതാണോ? | The Social Media Trap | Nizam Nazeer
Автор: Nizam Nazeer
Загружено: 2026-01-15
Просмотров: 144
രാവിലെ എഴുന്നേറ്റ പാടെ നിങ്ങൾ ആദ്യം ചെയ്യുന്നത് എന്താണ്? നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും നമ്മൾ പോലും അറിയാതെ മറ്റാരോ നിയന്ത്രിക്കുന്നുണ്ടോ?
നമ്മുടെ കയ്യിലിരിക്കുന്ന സ്മാർട്ട് ഫോൺ വെറുമൊരു വിനോദോപാധിയല്ല, മറിച്ച് നമ്മുടെ മനോഭാവത്തെയും ജീവിതരീതിയെയും മാറ്റിയെഴുതുന്ന ഒരു വലിയ ശക്തിയായി മാറിയിരിക്കുകയാണ്. അൽഗോരിതങ്ങൾ എങ്ങനെയാണ് നമ്മളെ ഒരു 'Echo Chamber'-ൽ തളച്ചിടുന്നത്? എന്തുകൊണ്ടാണ് ഇന്ന് സഹാനുഭൂതി കുറയുന്നത്? 'Hustle Culture' എന്ന പേരിൽ പ്രചരിക്കുന്ന ടോക്സിക് ചിന്തകൾ നമ്മുടെ കരിയറിനെ എങ്ങനെ ബാധിക്കുന്നു?
How social media affects Malayali youth
സോഷ്യൽ മീഡിയയിൽ നിന്ന് എങ്ങനെ വിട്ടുനിൽക്കാം?
Why I feel lonely even with friends Malayalam
Is hustle culture good or bad?
മലയാളം മോട്ടിവേഷണൽ വീഡിയോ 2026
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: