ദിവസവും 20 ലേറെ പാഡുകൾ; അവഗണയിലും വേദനയിലും വെന്തുരുകുന്ന ഒരു പെൺകുട്ടി| Flowers Orukodi 2 | Ep # 33
Автор: Flowers Comedy
Загружено: 2024-02-29
Просмотров: 237121
പ്രത്യക്ഷയെ സഹായിക്കാൻ സന്മനസുള്ളവർ ബന്ധപ്പെടുക - +91 9495816877
അത്യപൂര്‍വമായ രോഗാവസ്ഥയാല്‍ ബുദ്ധിമുട്ടുകയാണ് പ്രത്യക്ഷ എന്ന പെണ്‍കുട്ടി. തുടര്‍ച്ചയായ ബ്ലീഡിങ് ഉണ്ടാകുന്നതിനാല്‍ വേദന കടിച്ചമര്‍ത്തിയാണ് പ്രത്യക്ഷയുടെ ജീവിതം. ദിനംപ്രതി ആവശ്യമായി വരുന്നത് ഇരുപതിലധികം സാനിറ്ററി പാഡുകള്‍. വേദനയിലൂടെ കടന്നുപോകുന്ന ദിനരാത്രങ്ങളെ കുറിച്ച് ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ്.
Prathyaksha is a girl affected by a rare medical condition associated with continuous bleeding. Frequent bleeding has made her life miserable. She requires more than 20 sanitary pads every single day. In this episode of Flowers Oru Kodi, she shares how her endless days and nights are consumed by the deadly pain.
#flowersorukodi #prathyaksha
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: