കൊല്ലം കൊട്ടിയത്തെ ട്രാൻസിറ്റ് ഹോം വീണ്ടും ചർച്ചകളിൽ
Автор: 24 News
Загружено: 2024-03-12
Просмотров: 2242
പൗരത്വഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ കൊല്ലം കൊട്ടിയത്തെ ട്രാൻസിറ്റ് ഹോം വീണ്ടും ചർച്ചകളിൽ നിറയുന്നു | കൊല്ലത്ത് കോൺസൺട്രേഷൻ
ക്യാമ്പ് ആരംഭിച്ചുവെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ വാദം | എന്നാൽ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ പാര്‍പ്പിക്കാനുള്ള ഇടമാണ് ഇതെന്ന് സർക്കാർ വ്യക്തമാക്കി
Transit home for foreign nationals to open in Kollam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: