16 വര്‍ഷം മാത്രം നീണ്ട ദാമ്പത്യത്തെ കുറിച്ച് മനസ്സ് തുറന്ന് സീനത്ത് I Seenath malayalam actress
Автор: Marunadan TV
Загружено: 2019-01-11
Просмотров: 213140
മലയാള സിനിമയ്ക്ക് ഒരു പിടി മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ നടിയാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തി പിന്നീട് സിനിമയില്‍ സജീവമായ സീനത്ത് തന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഒരു ചാനല്‍ അഭിമുഖത്തിനിടെയാണ് മനസ്സ് തുറന്നത്. 18ാം വയസിലാണ് സീനത്ത് 54 വയസുള്ള കെ ടി മുഹമ്മദിനെ വിവാഹം ചെയ്തത്. പതിനാറ് വര്‍ഷം നീണ്ട ദാമ്പത്യത്തിന്റെ കഥ പറയുകയാണ് സീനത്ത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: