പഴയ വീടിന്റെ ഓര്‍മ്മക്ക് വേണ്ടി..
Автор: Mijus world
Загружено: 2022-06-03
Просмотров: 160
വീടുപണി നടക്കുകയാണ്..
പഴയ വീടിന്റെ വീഡിയോ എടുത്ത് വെക്കണം എന്ന് വിചാരിച്ചിരുന്നതാ..
പിന്നെ ആവട്ടെ എന്ന് കരുതി നീണ്ടുപോയി.
വീട് പണി തുടങ്ങിക്കഴിഞ്ഞപ്പോഴാ പിന്നെ എടുക്കാന്‍ കഴിഞ്ഞത്...
പഴയൊരു രൂപം മനസ്സിലാകാന്‍ ഇതുമതി...
യൂട്യൂബില്‍ അപ്ലോഡ് ചെയ്താല്‍ പിന്നെ പോകില്ലല്ലോ.
..അതാ ഇങ്ങനൊരു വീഡിയോ ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: