ശംഖ് കടഞ്ഞെടുത്ത..| sankukadanjedutha||kottaayi kaaranavar vanitha kaavadichinthu |
Автор: Surekha vishnu
Загружено: 2023-05-19
Просмотров: 11134
ശങ്കു കടഞ്ഞെടുത്ത..| sankukadanjedutha||kottaayi kaaranavar vanitha kaavadichinthu |#surooslifestyle
ഇത് പത്തനം തിട്ട റാനിയിൽ നടന്ന പ്രോഗ്രാം ആണ്... പാടിയിരിക്കുന്നത് അപർണ ജയൻ 🧡🌹
ഹായ് കൂട്ടുകാരെ എല്ലാവർക്കും നമസ്കാരം 🙏കണ്ണിനു കുളിർമയുള്ളത് കാണാനും കാതിനു ഇമ്പമുള്ളത് കേൾക്കാനും രുചിയുള്ളത് കഴിക്കാനും ഇഷ്ടപെടുന്നവരാണ് നമ്മൾ ഓരോരുത്തരും 💛💛പുഞ്ചിരിക്കുന്ന മുഖം പോലെ വിരിഞ്ഞു നിൽക്കുന്ന പൂവ് പോലെ ഇഷ്ടപെടുന്ന ഭക്ഷണം പോലെ... 💛🧡🌹
നമ്മുക്ക് ഇഷ്ടപെടുന്ന കാണാൻ ആഗ്രഹിക്കുന്ന ഒത്തിരി കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.... എത്ര കണ്ടാലും മതി വരാത്ത എന്നാൽ നമുക്ക് തൊട്ടടുത്തുള്ള എന്റെ സന്തോഷങ്ങൾ ആണ് ഞാൻ നിങ്ങളുമായി share ചെയുന്നത്.... എന്റെ ഈ സന്തോഷം നിങ്ങൾക്കും ഇഷ്ടപെടും തീർച്ച 💛
ഞാൻ സുരേഖ💛 എന്റെയും എന്റെ കുടുംബത്തിന്റെയും ഇഷ്ടപെട്ട ഓർമകളും സന്തോഷങ്ങളും കാഴ്ചകളും നിങ്ങൾക്കും ഇഷ്ടപ്പെടുകയാണെകിൽ തീർച്ചയായും എന്നെ സപ്പോർട്ട് ചെയ്യണേ 🙏💛💛💛
ഈ അടുത്ത കാലത്ത് ഞാൻ കണ്ട കുറച്ചു കാഴ്ചകൾ ആണ് ഇന്ന് നിങ്ങൾ കാണുന്ന ഈ പാട്ടുകൾ.... എല്ലാവരും നെഞ്ചിലേറ്റിയ പുള്ളിമാൻ മിഴിയോടൊപ്പം കുറച്ചു യാത്രകൾ.... എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ 🙏🙏🙏suroos lifestyle.
#suroos_lifestyle #kottaayi_kaaranavar_vanitha_kaavadichinthu_vaasupuram #vaasupuram_vanitha_chinthupaatt #kodakara_vanitha_kaavadichinthu #pullimaanmizhi #haraharohara #azhakinte_deepamalle #വനിതകളുടെ ചിന്തുപാട്ട് #ശങ്കു_കടഞ്ഞെടുത്ത_പൊൻ_കഴുത്തിൽ നാഗമാലായനിയുന്ന ശങ്കരാ #sanku_kadanjedutha_ponkazhuthi #kottaayi_vanitha_kaavadichinthu_vaasupuram_kodakara
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: