ചൈനീസ്ബാൾസ്യം നല്ല വെയിൽ ഉള്ള സ്ഥലത്തും വെയ്ക്കാം ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.chainees balsyam
Автор: VIHAANS GARDENING & FARMING
Загружено: 2023-11-18
Просмотров: 29538
chaineesbalsyam വെയിലത്ത് വെയ്ക്കൻ എന്താ ചെയ്യേണ്ടത് . 4 രീതിയിൽ ആണ് ഞാൻ ഇന്ന് cgainees balsyam നടുന്നത് ഒന്ന് വളങ്ങൾ ഇട്ട മണ്ണിൽ ഒന്ന് സാധാരണ മണലിൽ അടുത്തത് root hormon ഉപയോഗിച്ച് അടുത്തത് jiffybags ഉപയോഗിച്ച്.
നടീല്‍ രീതിയും നിങ്ങള്‍ക്ക് കാണിച്ച് തരം. ഞാൻ നടുന്ന മിക്കവാറും എല്ലാ ചെടികളും ഒരേ പോലെ തന്നെയാണ് മണ്ണ് ഒരുക്കുന്നത് മണല്‍, വെപ്പും പിണ്ണാക്ക്, എല്ല് പൊടി, കരിയില, ചാണക പൊടി, സാഫ് ചകിരി ചോറ് ഇവ എല്ലാം ചേര്‍ത്ത് ആണ് ഞാൻ ചെടി നടന്നത് എനിക്ക് ഇങ്ങനെ ചെയ്യുമ്പോള്‍ നല്ല റിസള്‍ട്ട് ആണ് കിട്ടുന്നത് നിങ്ങളും ഇങ്ങനെ ട്രൈ ചെയ്ത് നോക്കുക. ചെടികളെ സംബന്ധിച്ച് ഉള്ള കാര്യങ്ങൾക്ക് എൻ്റെ ഈ നമ്പറിൽ വാട്ട്സ് ആപ് ചെയ്യുക 9797498842
more gardening videos watch my chanal and subscribe my chanel
VIHAANS GARDENING & FARMING ###mygarden #garden #plant #smartplant #greenplant #pitcherplant #mylittlehomegarden
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: