തിത്തിരിക്കിളി | ഒന്നാംക്ലാസുകാർക്ക് സ്നേഹസമ്മാനം | പ്രമോദ് അടുത്തില
Автор: Pramod Aduthila
Загружено: 2024-05-30
Просмотров: 7010
പുതിയ അധ്യയന വർഷത്തിൽ
ഒന്നാംതരത്തിലെത്തുന്ന പിഞ്ചോമനകൾക്ക്
സ്നേഹസമ്മാനമായി
പറക്കുന്ന പക്ഷിയെ നല്കാം.
കടലാസ് കൊണ്ടു എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഈ പക്ഷിനിർമാണം ശ്രദ്ധിക്കൂ.
പരിഷ്ക്കരിച്ച പുതിയ പുസ്തകത്തിലെ ആദ്യഭാഗം പക്ഷികളിൽ നിന്നാരംഭിക്കുന്നു എന്നതും
ഈ സർഗാത്മകനിർമാണത്തെ പ്രസക്തമാക്കുന്നു.
ഇതാ, ആ തിത്തിരിക്കിളി...!
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: