ഇന്ത്യൻ ആയുധങ്ങളും സ്ട്രാറ്റജിയും പഠിക്കാൻ ലോകശക്തികൾ! India's Military Power Surges
Автор: Channel I'M
Загружено: 2025-05-22
Просмотров: 90659
ഇന്ന് നൂറോളം രാജ്യങ്ങളിലേക്കാണ് ആയുധവും പ്രതിരോധ ടെക്നോളജിയും ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ആരാണ് നമ്മുടെ ക്ലയിൻസ് എന്നറിയാമോ? സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ, സൗദി, യുഎഇ തുടങ്ങി മധ്യപൂർവ്വേഷ്യൻ രാജ്യങ്ങൾ, അതുപോലെ ആഫ്രിക്കൻ രാജ്യങ്ങൾ... എല്ലാം ഇന്ത്യൻ ആയുധങ്ങളുടെ ആരാധകരാണിപ്പോൾ. കാരണം ഹാർഡ് വെയറിന്റെ മഹത്വം മാത്രമല്ല, ഇന്റലിജൻസ്... ബുദ്ധിപരമായ ടെക്നോളജിയിലാണ് ഇന്ത്യ, ഇന്ന് ആയുധം വിൽക്കുന്ന മറ്റ് രാജ്യങ്ങളോട് കിടപിടിക്കുന്നത്. പവറും കറേജുമാണ് ഇന്ത്യ മുന്നിൽ വെക്കുന്നത്! നമ്മളിന്ന് മിലിറ്ററി കോർപ്പറേറ്റാണ്!
ആരാണ് നമ്മുടെ ക്ലയിൻസ് എന്നറിയാമോ? സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ, സൗദി, യുഎഇ തുടങ്ങി മധ്യപൂർവ്വേഷ്യൻ രാജ്യങ്ങൾ, അതുപോലെ ആഫ്രിക്കൻ രാജ്യങ്ങൾ... എല്ലാം ഇന്ത്യൻ ആയുധങ്ങളുടെ ആരാധകരാണിപ്പോൾ. കാരണം ഹാർഡ് വെയറിന്റെ മഹത്വം മാത്രമല്ല, ഇന്റലിജൻസ്... ബുദ്ധിപരമായ ടെക്നോളജിയിലാണ് ഇന്ത്യ, ഇന്ന് ആയുധം വിൽക്കുന്ന മറ്റ് രാജ്യങ്ങളോട് കിടപിടിക്കുന്നത്.
ഫിലിപ്പയൻസ് BRAHMOS മിസൈൽ സിസ്റ്റംസ് വാങ്ങിയത് 375 million ഡോളറിനാണ്
അർമേനിയ ഇന്ത്യയിൽ നിന്ന് വാങ്ങിയത് പിനാക-യും സ്വാതി റഡാറുകളുമാണ്
വിയറ്റ്നാം വാങ്ങുന്നത് BRAHMOS മിസൈലും തേജസ് എയർക്രാഫ്റ്റുമാണ്
മൗറീഷ്യസും, സീഷെൽസും മാലിദ്വീപുകളും വാങ്ങുന്നത് റഡാറും ഹെലികോപ്റ്ററുകളുമാണ്
അങ്ങനെ അങ്ങനെ, പട്ടിക നീളുകയാണ്..
ഈജിപ്റ്റ്, ബ്രസീൽ, ഫിലിപ്പീൻസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾക്കും ആയുധം വിൽക്കുന്ന ഇന്ത്യ 2032-ൽ ലോകത്തെ മൂന്നാമത്തെ വലിയ ആയുധകയറ്റുമതി രാജ്യമായി മാറും.
Subscribe Channeliam YouTube Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
►https://whatsapp.com/channel/0029Va5C...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: