Pulkkoottil Unni Kanchimmunnu | Nithya Mammen |Fr.Saji Arackal | Christmas Carol | Latest Carol 2025
Автор: Christian Devotional Manorama Music
Загружено: 2025-11-24
Просмотров: 3975
#nithyamammen #PulkkoottilUnni #frsajiarackal
Pulkkoottil Unni Kanchimmunnu | പുൽക്കൂട്ടിൽ ഉണ്ണി കൺചിമ്മുന്നു - Beautiful New Carol 2025
Sung by Nithya Mammen
Lyrics & Music: Fr. Saji Arackal
Backing Vocals: Derin Thomas, Job Abraham, Anju Joseph, Minu Joseph
Programming & Keys: Rijosh
Mix & Master: K T Francis
Camera & Edit: Martin Mist
Trumpet: Shaji Keezhoor
Keys: Satheesh K K
Rythm: Thomas George
Clarinet: Premkumar Kalabhavan
Sidedrum: Vincent Keezhoor
Make-up: Hashiya, Thasni
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook: / manoramasongs
Instagram: / manoramamusic
YouTube: / manoramachristiansongs
Twitter: / manorama_music
പുൽക്കൂട്ടിൽ ഉണ്ണി കൺചിമ്മുന്നു
സ്വർഗീയ സംഗീതം ഉണരുന്നു
താരാട്ടിൽ ദൈവം മയങ്ങുന്നു
പാരാകെ ആനന്ദം നിറയുന്നു
കണ്ണീരിൻ കാലങ്ങൾ
ഒഴിയുന്ന ശന്തിതൻ
ദൂതെങ്ങും മുഴങ്ങീടുന്നു....
കുളിരുന്ന ധനുമാസം
അരുളുന്ന ദൈവത്തിൻ
പിറവിക്കായ് ഉള്ളം ഒരുക്കാം
ഹാപ്പി ഹാപ്പി ക്രിസ്മസ് മെറി മെറി ക്രിസ്മസ്
ഹാപ്പി ഹാപ്പി ക്രിസ്മസ് മെറി ക്രിസ്മസ് (2)
എന്നിലും നിന്നിലും മണ്ണിലും വിണ്ണിലും
വാണിടും നാഥന് പിറവിയായിന്നിതാ (2)
ദൂതരും സാദരം ഗ്ലോറിയ പാടുമീ
നേരവും ഇടയരും ഏറ്റുപാടുന്നിതാ (2)
(ഹാപ്പി ഹാപ്പി ..)
വർണ്ണമോ വർഗമോ ഭേദമില്ലാതെയും
ലോകമൊന്നാകെയും പിറവി ഓർക്കുന്നിതാ (2)
പ്രാണനെ നൽകിടും രക്ഷകൻ ഇമ്മാനുവേൽ
ബേതലേം ഗോശാലയിൽ ജാതനായിന്നിതാ (2)
ഹാപ്പി ഹാപ്പി ..)
#nithyamammen #ChristmasSong #frsajiarackal #NewCarol2025 #MerryChristmas2025 #Christmas2025 #NewChristmasMusic #ChristmasSongs2025 #manoramamusic
#manoramachristiansongs #manoramachristiandevotionalsongs #christiansongscollection #newchristiandevotionalsong #newchristiansongs #carol2025 #newcarol #latestcarol #christmas #christmascarol #manoramamusic #bestcarols #SuperHitChristmasCarol #ChristmasSong #LatestChristmasSong #MalayalamSong #TrendingMalayalamSong #ManoramaMusic #SuperHitChristmasSong #ChristmasSong #MalayalamSong #TrendingMalayalamcarols #carols #carol #newcarols #christmas #christmascarol #bestcarols #superhitChristmascarol #christmassong #christmas #latestchristmassong #malayalamsong #trendingmalayalamsong #superhitchristmassong #latestcarolsong #christmascarolsongs #carolsong #christmasvibes #christmasmass #keralachristmas
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: