പൂക്കളോടുള്ള സ്നേഹം വീടിന് മുൻപിൽ പൂങ്കാവനം ഒരുക്കി ഹൈറ ബഷീർ ദമ്പതികൾ/ HOME GARDEN TOUR IN MALAYALAM
Автор: Naipunya
Загружено: 2024-03-07
Просмотров: 23474
#homegardentour #flowers #naipunya #gardening
#creativegardening #landscapingideas #gardentourinkerala #gardenvideo #homegardentourinmalayalam
ഇന്ന് ഞങ്ങൾ എത്തിയിരിക്കുന്നത് ഹൈറ ബഷീർ ദമ്പതികളുടെ മനോഹരമായ പൂന്തോട്ടം സന്ദർശിക്കുന്നതിനാണ്. ഈ പൂന്തോട്ടം ഒരുക്കിയിരിക്കുന്നത് ഒരുകൂട്ടം പൂച്ചെടികൾ മനോഹരമായി അറേഞ്ച് ചെയ്ത് കൊണ്ടാണ്. വള്ളി ചെടികൾ ഹാങ്ങിങ് ചെടികൾ കുറ്റി ചെടികൾ തുടങ്ങി പല വിഭാഗത്തിലുള്ള പൂച്ചെടികൾ ഇവിടെ പൂത്ത് തളിർത്ത് കൊതിപ്പിച്ച് നിൽക്കുകയാണ്. കൂടുതൽ കാഴ്ചകളും വിശേഷങ്ങളും വിഡിയോയിൽ.
ഇതുപോലെ മനോഹരമായ ഹോം ഗാർഡൻ ഞങ്ങളുടെ ചാനലിലൂടെ ലോകം മുഴുവൻ കാണിക്കാൻ ബന്ധപ്പെടേണ്ട നമ്പർ.
9745003522 ( വാട്സ്ആപ്പ് )
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: