സ്ത്രീകളിലെ മൂത്രാശയ രോഗങ്ങൾക്ക് ചികിത്സ എന്തല്ലാം? Dr. Mili Mony | malabar hospitals
Автор: Malabar Hospitals
Загружено: 2021-01-16
Просмотров: 101358
സ്ത്രീകൾ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങളാണ് മൂത്രശായ രോഗങ്ങൾ.
പ്രത്യേകിച്ചും അനിയന്ത്രിതമായിയുള്ള മൂത്രം പോക്ക്, ഇടക്കിടെ ഉണ്ടാവുന്ന യൂറിനറി ഇൻഫെക്ഷൻ തുടങ്ങിയവ.
ഇത്തരം മൂത്രാശയ രോഗങ്ങളുടെ കാരണങ്ങളേയും അവയുടെ ചികിത്സാ രീതികളേയും കുറിച്ച് എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിലെ കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക്ക് സർജനും ആയ ഡോ. മിലി മോണി സംസാരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും, ഡോക്ടറുടെ പരിശോധന ബുക്ക് ചെയ്യുന്നതിനുമായി വിളിക്കൂ..
📞9544063336
#MalabarHospitals #kozhikode Mili Moni
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: