മീങ്കുളം ശീകൃഷ്ണക്ഷേത്രം/ Meenkulam Sree Krishna Temple ,Olayampadi
Автор: EASY WAY Travelogue
Загружено: 2020-04-10
Просмотров: 3582
കണ്ണൂർ ജില്ലയിലെ പിലാത്തറയിൽ നിന്നും 15 കിലോമീറ്റർ വടക്ക് മാറി ഓലയംമ്പാടി എന്ന സ്ഥലത്താണ് ഉത്തരകേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന ശ്രീ മീങ്കുളം ക്ഷേത്രം നിലകൊള്ളുന്നതു
ഇവിടുത്തെ പ്രധാന ആകർഷണമാണ് മഹാവിഷ്ണുവിൻ്റെ അവതാരമായ ശ്രീകൃഷ്ണനാൽ നിർമ്മിതമായ ഒരുകളം.
പ്രധാനമായുംശ്രീകൃഷ്ണനെ ആരാധിച്ചു പോരുന്ന ഇവിടെ ഉപദേവതകളായി സുബ്രഹ്മണ്യൻ, ശിവൻ, ശാസ്താവ് എന്നിവർക്കു പുറമെ നാഗപ്രതിഷ്ഠയും ദേവി സാനിധ്യവും ഇവിടെ എത്തുന്ന ഭക്തർക്ക് ദർശിക്കാം
പ്രധാന ക്ഷേത്രത്തിൽ നിന്നും അൽപ്പം മാറി വില്ലൊമംഗലം സ്വാമിയാറുടെ ഒരു മoവും ഇവിടെ ഉണ്ട് .
വർഷന്തോറും നടത്തുന്ന മഹോത്സവത്തിനു പുറമെ ശ്രീകൃഷ്ണ ജയന്തി, ശിവരാത്രി, ആറാട്ട് മഹോത്സവം എന്നിവ പ്രധാനമായി ആഘോഷിക്കുന്ന ക്ഷേത്രത്തിൽ എല്ലാദിവസവും അന്നദാനം നടത്തപ്പെടുന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: