പന്നിവളര്‍ത്തല്‍ ആദായകരമാക്കാന്‍|To make pig farming profitable|Farmer Notebook Malayalam
Автор: Farmer Notebook
Загружено: 2025-01-25
Просмотров: 89
സ്വിസ്സ് വികസന കൗണ്‍സിലിന്റെ പഠനങ്ങളില്‍ കേരളത്തില്‍ പന്നി വളര്‍ത്തലിന് ഏറെ സാധ്യതകളാണുള്ളതെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഇറച്ചിയുത്പാദന മേഖലയില്‍ പന്നിയിറച്ചിയാണ് മുന്നില്‍. വിദേശവിപണിയില്‍ പന്നിയിറച്ചിക്ക് ധാരാളം ആവശ്യക്കാരുണ്ട്. ദ്രുതഗതിയിലുള്ള വളര്‍ച്ച, കൂടിയ പ്രജനനക്ഷമത, കുറഞ്ഞ ഗര്‍ഭകാലം, കുറഞ്ഞ തീറ്റച്ചെലവ്, ജൈവാവശിഷ്ടങ്ങള്‍ ഇറച്ചിയായി മാറ്റാനുള്ള കഴിവ്, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി, മെച്ചപ്പെട്ട വിപണി എന്നിവ പന്നിവളര്‍ത്തലിന്റെ മേന്മകളില്‍ ചിലതാണ്. @farmernotebook860
#pig #pigfarmer #pigfarming #pigfarm #pigfacts #pigfarmvideo #pigfarmingforbeginners #പന്നി #പന്നിവളര്‍ത്തല്‍
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: