ഇനി മുഴുവൻ സമയം വചനം കേൾക്കാം | Audio Bible in Malayalam & English | Rakshavachanam | Catholicans
Автор: Catholicans
Загружено: 2024-02-18
Просмотров: 25844
Buy Now
Malayalam - https://catholicans.com/audio-bible-m...
English - https://catholicans.com/audio-bible-e...
Rhema Cards - https://catholicans.com/rhema-cards/
Whatsapp - 8075229912
Follow us - https://whatsapp.com/channel/0029Va4f...
🎯 ഇനി മുതൽ വീട്ടിൽ മുഴുവൻ സമയവും വചനം കേൾക്കാം
🎯 കുഞ്ഞുമക്കൾ മുതൽ പ്രായമായവർക്ക് വരെ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡിസൈൻ
🎯 8 മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നു .
🎯 വളരെ നാളുകളായി മക്കൾക്ക് രാത്രി ഉറങ്ങാൻ സാധിക്കാതെ വന്നപ്പോൾ ഒരു സുഹൃത്ത് വചനം ഓഡിയോ രൂപത്തിൽ വച്ച് കൊടുക്കാൻ പറയുകയും തൽഫലമായി മക്കൾ ശാന്തമായി ഉറങ്ങുവാൻ തുടങ്ങി.
🎯 കാക്കനാട് ഉള്ള ഒരു ഡോക്ടർ തന്റെ കൃഷി സ്ഥലത്തു ദൈവവചനം പ്ലേ ചെയ്യാൻ തുടങ്ങിയപ്പോൾ വിളവിൽ വർദ്ധനവുണ്ടായ ദൈവാനുഭവവും
🎯 അത് പോലെ അങ്കമാലിയിലെ ഒരു ഫാമിൽ വചനം പ്ലേ ചെയ്തു തുടങ്ങിയപ്പോൾ പാലിൽ ഉണ്ടായ വർധനയും ഇത് തുടങ്ങാൻ ഉള്ള ഒരു പ്രചോദനമായിരുന്നു.
🎯 ഈ മൂന്നു സംഭവത്തിലൂടെ ദൈവവചനത്തിന്റെ ശക്തി മനസിലാക്കുകയും മൃഗങ്ങളിലും പ്രകൃതിയിലും ധാരാളം മാറ്റങ്ങൾ ഉണ്ടാക്കാൻ ഇതിനു സാധിക്കുമെങ്കിൽ മനുഷ്യരിൽ ഉണ്ടാകാൻ പോകുന്ന മാനസാന്തരം എത്ര വലുതായിരിക്കും എന്ന ചിന്തയാണ് ഇതിനു പിന്നിലെ പ്രചോദനം.
🎯 തേക്കിലും റോസ് വുഡിലും ആണ് ഇത് ചെയ്തിരിക്കുന്നത്
🎯 സ്വീകരണമുറികളിൽ വെക്കാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ഡിസൈൻ
🎯 KCBC ബൈബിൾ കമ്മീഷനുമായി സഹകരിച്ചാണ് ഇത് ചെയ്തിരിക്കുന്നത്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: