എന്റെ കണ്ണൻ , സിതാരയുടെ കൃഷ്ണപ്രണയഗാനം SITHARA KRISHNAKUMAR Dr.DONALD MATHEW Dr.K SAJI
Автор: Dr. Donald Mathew (SILENT NOTES)
Загружено: 2024-04-12
Просмотров: 11782
[Note: Please plug in your headphones for an enhanced audio experience!]
SINGER : SITHARA KRISHNAKUMAR
LYRICS : Dr.K SAJI
MUSIC : Dr.DONALD MATHEW
PRODUCER : AGHOSH BABU
ORCHESTRATION : JAYAPRAKASH KUNNEL
RHYTHMS : BINEESH BALAN
TABLA : ANAND
FLUTE : BIJU K
SHEHNAI : GOPI
DOP : SUBIN PUTHUMANA
EDITING : MATHEW DONALD
MIX & MASTER : ARJUN B NAIR
BACKING VOCALS ; KAVITHA RAGHUNANDAN
NEETHUSHA A.C
AAVANI MALHAR
STUDIO : SONIC ISLAND ( COCHIN )
CAST : RUDRA UNNIKRISHNAN
BHADRA UNNIKRISHNAN
Thanks
UNNIKRISHNAN M N & FAMILY
BINEESH BALAN
PAVEN MANOJ
NITHEESH
LYRICS
യദുകുലനന്ദനാ,
മഥുരാപുരേശാ,
ഗിരിധര, മാധവ, കൃഷ്ണാ,
കണ്ണാ, മുകുന്ദാ, മുരാരേ,
കണ്ണാ, മുകുന്ദാ, മുരാരേ
മുരളീ രാഗ വിലോലാ ...
മുരളീ രാഗ വിലോലാ..
കോറസ്
ഹരേ ഹരേ ഹരേ
ഹരേ ഹരേ ഹരേ
കൃഷ്ണാ ഹരേ
ജയ
ഹരേ ഹരേ ഹരേ
ഹരേ ഹരേ ഹരേ
കൃഷ്ണാ ഹരേ
ശ്യാമസുന്ദരനേ
വസുദേവനന്ദനനേ
ഹരിമുരളിയിലൊരുശ്രുതിലയ
രാഗമായലിഞ്ഞു നിന്ന
ശ്യാമ ഹരേ പ്രിയനേ ശ്യാമ ഹരേ
ശ്യാമ ഹരേ പ്രിയനേ ശ്യാമ ഹരേ
നീ ഇതുവഴി വരുമോ
ഈ മിഴികളിൽ നിറയാൻ
രാധ കാത്തു നിൽക്കയാണു നിൻ
കണ്ണായ് കൂടെ കൂടാൻ
നെഞ്ചിൽ താരായ് ചായാൻ
നിന്നിൽ വീണലിഞ്ഞലിഞ്ഞു തീരാൻ
കണ്ണാ മധുമുരളികയൂതി നീ വരില്ലേ
കണ്ണേ മൃദുമൊഴികളുമായി മെയ് തൊടില്ലേ
ശ്യാമഹരേ വരുനിൻ രാധയിതാ
മാധവനിൻ പ്രിയസഖി രാധയിതാ
ഈ യമുനയിലിതളായ്
പൊൻ കതിരുകൾ നിറയേ
രാധയോർത്തു നിൽക്കയാണു നീ
ചൂടും പീലിപ്പൂവും
ചായും തെന്നൽക്കൂടും
നിന്നെയുള്ളിനുള്ളിലേറ്റുറങ്ങാൻ
കണ്ണാ മിഴിയിണകളിലാർദ്രമായ് തൊടില്ലേ
കണ്ണേ കനവുകളിലെ രാഗമായ് വരില്ലേ
ശ്യാമഹരേ വരുനിൻ രാധയിതാ
മാധവനിൻ പിയസഖി രാധയിതാ
[Note: Please plug in your headphones for an enhanced audio experience!]
Watch, Share & Subscribe Now...Dr. Donald Mathew
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Baner - SilentNotes- Dr. Donald Mathew Official youtube channe
ANTI-PIRACY WARNING *
This content is Copyright to Silentnotes. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Contact us:-
E-mail : [email protected]
Ph : 9447988913, 8921199363
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: