Скачать
Diskit Monsatry|Ladakh|Kerala to Ladakh|Family Road trip|Ladakh in october
Автор: Vibes Of Lives
Загружено: 2022-09-04
Просмотров: 15
Описание:
50 വര്‍ഷം പഴക്കമുള്ള ഈ മൊണാസ്ട്രി മേഖലയിലെ ഏറ്റവും പഴക്കമുള്ള ബുദ്ധ വിഹാരങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 10310 അടിയാണ് ഉയരം. നുബ്രാവാലി മേഖലയുടെ ആസ്ഥാനമായതിനാല്‍ ദിസ്കിത് ഗ്രാമത്തില്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകളും ഇവിടെയുണ്ട്. ഈ ഗ്രാമത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഈ മൊണാസ്ട്രി പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തിബറ്റന്‍ ബുദ്ധമതാധ്യാപകനായിരുന്ന സോങ് ഖാപ്പയുടെ ശിഷ്യന്‍ ചാംഗ്സെം സെറാബ് സാംഗ്പോയാണ് സ്ഥാപിച്ചതെന്നാണ് ചരിത്രം. ദിസ്കിത് ഗൊമ്പ എന്നും അറിയപ്പെടുന്ന ഈ ബുദ്ധ വിഹാരത്തിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം ബുദ്ധന്‍െറ മൈത്രേയ രൂപത്തിലുള്ള വിഗ്രഹമാണ്
#diskitmonastery #diskit #keralatoladakh
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: