ORIKKAL ORIDAYAN | ഒരിക്കൽ ഒരിടയൻ നൂറു നൂറാടുമായി | Gladson Sasthamcotta | Ayrin | ANIMATION SONG
Автор: Gladson James
Загружено: 2021-07-30
Просмотров: 37767
നഷ്ട്ടപെട്ട ഒരു ആടിനെ തേടിപ്പോകുന്ന ഒരു നല്ല ഇടയന്റെ മനോഹരമായ ഒരു Animation ഗാനം |
ഇത്ര നല്ല ഇടയൻ |
കുഞ്ഞുങ്ങൾക്ക് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന മനോഹരമായ ഒരു നല്ലയിടയെന്റെ ഗാനം
#orikkaloridayan #gladson james
Lyrics & Music : Gladson James
Vocal : Ayrin Shaiju
Programming : Anish Raju
Studio : Decibel Audio Factory
Mix& Master: Anish Thekkekkara
Visual Design : Adam
Post Production : Excel Media & GJ Msuic Production
Special Thanks : Aaron Adams
ഒരിക്കൽ ഒരിടയൻ
നൂറു നൂറാടുമായി
പച്ചപ്പുൽമേടുകളിൽ
തന്റെ ആടുകൾക്കൊപ്പം നിന്നു
സന്തോഷത്താൽ മതിമറന്നു തിരികെ വന്നിടുമ്പോൾ
കണ്ടില്ലൊരടിനെ തന്റെ പ്രിയ കുഞ്ഞാടിനെ
സങ്കടത്താൽ ഇടയൻ നോക്കി കാടിലും മേടതിലും
നഷ്ട്ടപെട്ടാടിനെ തന്റെ പ്രിയ കുഞ്ഞാടിനെ
ഒന്നല്ലേ പോയതുള്ളൂ ബാക്കി നിൻ കൂടെ ഇല്ലേ
ഇല്ല തള്ളുവാനാവതില്ല എന്റെ പ്രിയ കുഞ്ഞാടിനെ
കണ്ടെത്തി തന്റെ പ്രിയ കുഞ്ഞാടെ
നല്ലിടയൻ ഒടുവിൽ
കൂട്ടത്തിൽചേർത്തു ആടുകൾക്കൊപ്പം
പച്ചപ്പുൽമേടുകളിൽ
എത്ര സന്തോഷമേ എത്ര ആമോദമേ
ഇത്ര നല്ലിടയൻ എൻ കൂടെ ഉണ്ടെങ്കിൽ ജീവിതം ധന്യമേ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: