രണ്ടാം വിവാഹത്തെ കുറിച്ച് ലെന പറഞ്ഞത് കേട്ടോ... ഞെട്ടലോടെ ആരാധകർ l Actress Lena's Marriage l Lena
Автор: Giant Star Entertainment
Загружено: 2024-02-27
Просмотров: 50549
നിങ്ങൾ ഡിവോഴ്സിന് തന്നെയല്ലേ വന്നതെന്ന് വക്കീൽ . .
രണ്ടാം വിവാഹത്തെ കുറിച്ച് ലെന പറഞ്ഞത് കേട്ടോ...
ഞെട്ടലോടെ ആരാധകർ...
മലയാള സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ലെന. ഇപ്പോഴിതാ, തന്റെ ആദ്യം വിവാഹം വേര്‍പെടുത്തി പത്തു വര്‍ഷം കഴിഞ്ഞിരിക്കവേ രണ്ടാം വിവാഹ ജീവിതത്തിലേക്ക് കടന്നുവെന്ന സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുകയാണ് നടി ലെന. കേരളത്തിനു മാത്രമല്ല, ഇന്ത്യ എന്ന മഹാരാജ്യത്തിനു തന്നെ അഭിമാനമായി മാറിയ വ്യക്തിയാണ് നടിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അതു മറ്റാരുമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ആയ പ്രശാന്ത് ബാലകൃഷ്ണനാണ് ലെനയെ താലിചാര്‍ത്തി സ്വന്തമാക്കിയത്.
#ActressLena #PrasanthBalakrishnanNair #NarendraModi #SecondMarriage #gaganyaan #india #ISRO #Indianairforce #astronaut #space #Modi #PrasanthBalakrishnanNair #PapaNair #ActressLenaa #arrangedmarriage #kerala #Me005
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: