കൊറോണ KSEB ബില്ല്. Fake News V/S Facts. എന്താണ് KSEB ബില്ലിലെ Fixed Charges & Fuel Surcharge ?
Автор: Every Man
Загружено: 2020-05-21
Просмотров: 986
വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു എന്ന് വ്യാജ പ്രചരണം നടത്തുന്നവരെ തിരിച്ചറിയുക. കെഎസ്ഇബി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചിട്ടില്ല. കെഎസ്ഇബിക്കോ ഗവൺമെൻ്റിനോ ഏകപക്ഷീയമായി വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനാവില്ല.സംസ്ഥാന റഗുലേറ്ററി കമ്മീഷനാണ് ചാർജ് വർദ്ധിപ്പിക്കാനുള്ള അധികാരം. വരവും ചെലവും എല്ലാം വിശദമാക്കി റഗുലേറ്ററി കമ്മീഷന് കെ എസ് ഇ ബി നൽകുന്ന താരിഫ് പെറ്റീഷനിന്മേൽ പബ്ളിക്ക് ഹിയറിങ് ഉൾപ്പെടെ നടത്തി വിശദമായ പരിശോധനകൾക്ക് ശേഷമാണ് അവർ താരിഫ് വർദ്ധനവ് തീരുമാനിക്കുന്നത്.
കെഎസ്ഇബി ബില്ല് തയ്യാറാക്കുന്നതിനെക്കുറിച്ച് അറിയാത്തവരെ തെറ്റിദ്ധരിപ്പിക്കുന്നു. വസ്തുത ഇതായിരിക്കെ വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന് മാന്യ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.
You might understand Why kseb is following cross subsidy in Kerala . And what is the power scenario of Kerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: