Waqf Bill | Explained | എന്താണ് വഖഫിന്റെ ചരിത്രം? പുതിയ ഭേദഗതി എന്ത് മാറ്റമുണ്ടാക്കും?
Автор: Mathrubhumi
Загружено: Apr 5, 2025
Просмотров: 117,744 views
മാസങ്ങള്‍ നീണ്ട ഭരണ-പ്രതിപക്ഷാംഗങ്ങളുടെ കൊമ്പുകോര്‍ക്കലിനും സഭകളിലെ മണിക്കൂറുകള്‍ നീണ്ട വാഗ്വാദത്തിനുമൊടുവില്‍ വഖഫ് ഭേദഗതി ബില്‍ കേന്ദ്രഗവണ്‍മെന്റ് പാസാക്കി. ഇനി നിയമമാകാന്‍ രാഷ്ട്രപതിയുടെ ഒപ്പ് മാത്രം ബാക്കി. വലിയ ഭരണനേട്ടമായി ബിജെപി ഉയര്‍ത്തിക്കാട്ടുന്ന വഖഫ് ബില്‍ എന്താണ്? വഖഫ് നിയമം ആര്‍ക്കൊക്കെ ബാധകമാണ്? എന്താണ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി? #waqfbill #waqfboard #waqfamendmentbill
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#Mathrubhumi

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: