കോണ്‍ഗ്രസ്സ് തമ്മിലടിച്ച് തകരുമ്പോള്‍, നേട്ടത്തിന്റെ BJP ഫോര്‍മുല | Adv Jayasankar | Kerala Politics
Автор: Keralakaumudi News
Загружено: 2 мар. 2025 г.
Просмотров: 142 148 просмотров
കേരളത്തിലെ ഭരണവിദുദ്ധവികാരം കോണ്‍ഗ്രസ്സിന് മുതലാക്കാന്‍ സാധിക്കുമോ? നേതാക്കളുടെ തമ്മിലടി കോണ്‍ഗ്രസ്സിനെ തള്ളിയിടുക വന്‍ തകര്‍ച്ചയിലേക്കോ? കോണ്‍ഗ്രസ്സിന്റെ പരാമ്പരാഗത വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകുന്നതിന് തടയിടാന്‍ നേതൃത്വത്തിന് ഇപ്പോഴും കഴിയുന്നില്ലേ?ബിജെപിയുടെ സാന്നിധ്യം ആര്‍ക്ക് നഷ്ടമുണ്ടാക്കും? ടോക്കിംഗ് പോയിന്റ് അന്വേഷിക്കുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍
With anti-government sentiment growing in Kerala, can the Congress turn the tide in its favor? Or will internal conflicts and leadership struggles push the party toward a major collapse?
Anchor - Leo Radhakrishnan (Head of News, Kaumudy Tv & Digital)
Guest - Adv. A Jayashankar (Political Analyst)
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#advjayasankar #keralapolitics #congressvsbjp #politicaldebate

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: