രക്തഗ്രൂപ്പ് മാറിയതിനെ ചൊല്ലി യുവതിയുടെ നിയമപോരാട്ടം I Al shifa Hospital
Автор: Marunadan Malayali
Загружено: 2019-04-30
Просмотров: 24819
പെരുന്തല്‍മണ്ണ അല്‍ഷിഫക്കെതിരേ 24 വര്‍ഷമായി നിയമപോരാട്ടം നടത്തിയ യുവതിക്ക് ഒടുവില്‍ വിജയം. ഡോക്ടര്‍ നയന്‍താരക്കെതിരേയാണ് സംസ്ഥാന കണ്‍സ്യൂമര്‍ റിഡ്രസല്‍ കമ്മീഷന്റെ വിധി. പ്രസവസംബന്ധമായ ചികിത്സയില്‍ പിഴവ് ഉണ്ടെന്നാരോപിച്ചാണ് യുവതി അല്‍ഷിഫക്ക് എതിരേ കോടതി കയറിയത്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: