#keralapscdrivertest
Автор: Safe drive by lenin kylas
Загружено: 2023-01-27
Просмотров: 1656
കേരള പി.എസ്.സി ഡ്രൈവർ പ്രായോഗിക പരീക്ഷയുടെ പരിശീലന പരിപാടി # Kerala P.S.C Driver test practical demo # p.s.c H Test demo, H test tips
പ്രാക്ടീസ് ആവശ്യങ്ങൾക്കായി നിങ്ങൾക്ക് പ്രകാശ് സാറിനെ നേരിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. സാറിൻ്റെ നമ്പർ ചേർക്കുന്നു.
95628 98047
ടെൻഷൻ ഒഴിവാക്കുക ,ടെസ്റ്റിൻ്റെ നിയമളെപ്പറ്റി ആധികാരികമല്ലാത്ത വിവരങ്ങൾ കേട്ട് പരിഭ്രാന്തരാകേണ്ട കാര്യമില്ല. ടെസ്റ്റിൽ പാലിക്കേണ്ട കാര്യ ങ്ങൾ, ടെസ്റ്റ് തുടങ്ങും മുൻപ് അധികൃതർ കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉദ്യോഗാർത്ഥികൾക്ക് നൽകാറുണ്ട് .
ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ച് കൊണ്ട് സുഖമായും സുരക്ഷിതമായും മിതമായ സ്പീഡിൽ റോഡ് ടെസ്റ്റിൽ വാഹനം ഓടിക്കാൻ ശ്രദ്ധിക്കുക.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: