Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

അന്നൂർ :-M-15 | ക്ലാസ്സ് - 25 | അമുസ്ലിം പൗരനെ വധിച്ചാൽ ക്വിസ്വാസ് ? | അബ്ദുൽ ജബ്ബാർ മദീനി

Автор: PEACE RADIO

Загружено: 2026-01-12

Просмотров: 792

Описание:

ഖുർആൻ ആദ്യാവസാനം പഠിക്കാൻ പീസ് റേഡിയോ ഒരുക്കുന്ന സംരംഭമാണ് അന്നൂർ. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 10 മണിക്ക് ബഹുമാന്യ പണ്ഡിതൻ അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി നയിക്കുന്ന 20 മിനിറ്റ് ദൈർഘ്യമുള്ള 30 ക്ലാസുകൾ അടങ്ങുന്ന മൊഡ്യൂളുകളായാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്നത് മോഡ്യൂൾ 15 ആണ്. സൂ: ബഖറ 174 മുതലുള്ള ആയത്തുകളാണ് ഈ മൊഡ്യൂളിൽ പഠിക്കുന്നത്.

സൂറത്തുൽ ഫാത്തിഹയും സൂ: ബഖറയിലെ 173 വരെയുള്ള വചനങ്ങളും കേൾക്കാനും പഠിക്കാനും കോഴ്സ് രൂപത്തിൽ തന്നെ ചെയ്യാനും പീസ് റേഡിയോ കോഴ്സ് ഓപ്ഷനിൽ സൗകര്യമുണ്ട്.

പീസ് റേഡിയോ കോഴ്സ് ഓപ്ഷൻ വഴി രജിസ്റ്ററേഷൻ പൂർത്തീകരിച്ച് അതാത് മൊഡ്യൂളുകളിൽ Enroll ചെയ്ത് പഠിക്കാവുന്നതാണ്.
ഓരോ ക്ലാസിന് ശേഷവും ക്ലാസ് ആസ്പദമാക്കി 3 വീതം ചോദ്യങ്ങൾ peacerdio കോഴ്സ് ഓപ്ഷനിൽ ഉണ്ടായിരിക്കും.
ലൈവ് ക്ലാസ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഈ ചോദ്യങ്ങൾക്ക് ശരിയുത്തരമയക്കുന്നവർക്ക് മുഴുവൻ മാർക്കും, 48 മണിക്കൂറിന് ശേഷം അയക്കുന്നർക്ക് 70% മാർക്കുമാണ് ലഭിക്കുക. പൊതു പരീക്ഷ വരെയും ഉത്തരങ്ങൾ അയക്കാൻ സൗകര്യം ഉണ്ടായിരിക്കും. സമയബന്ധിതമായി പഠനം നടത്തുക എന്നത്‌ ലക്ഷ്യമാക്കിയാണ് ഈ തരത്തിൽ തരം തിരിച്ചിട്ടുളത്.

പഠിതാകളുടെ അധിക വയനക്കായി കോഴ്സ് വർക്ക് എന്ന പേരിൽ ഇസ്ലാമിക വിശ്വാസം കാര്യങ്ങൾ ഉൾപ്പെടുത്തിയ പഠന കുറിപ്പ് നൽകും. ഫൈനൽ പരീക്ഷക്ക് ഈ ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉണ്ടാകും.
നോട്സ് എഴുതുന്ന പഠിതാകളെ സഹായിക്കാൻ, കോഴ്സ് ഓപ്ഷനിലെ റഫൻസ് എന്ന ഭാഗത്ത്‌ ക്ലാസിൽ പറയുന്ന അറബി പദങ്ങൾ ഹർകത്തോടുകൂടെ ലഭ്യമാക്കിയിട്ടുണ്ട്.
ക്ലാസിന്റെ വീഡിയോ പ്രക്ഷേപണമാണ് ഇവിടെ ഉള്ളത്. ഓഡിയോ പീസ് റേഡിയോയിലും കോഴ്സ് ഓപ്ഷനിലും ലഭ്യമാണ്.
#peaceradio
➖➖➖➖➖➖➖➖
🪀Join for all Peace Radio program updates:
https://chat.whatsapp.com/KKFKBtuG8pG...
പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
Android https://goo.gl/O7Prqu
iPhone|iPad https://goo.gl/mwxqll

അന്നൂർ :-M-15 | ക്ലാസ്സ് - 25 |  അമുസ്ലിം പൗരനെ വധിച്ചാൽ ക്വിസ്വാസ് ?  | അബ്ദുൽ ജബ്ബാർ മദീനി

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

അന്നൂർ :-M-15 | ക്ലാസ്സ് - 27 | ക്വിസ്വാസ് ആര് വിധിക്കും? ആര് നടപ്പാക്കും?  | അബ്ദുൽ ജബ്ബാർ മദീനി

അന്നൂർ :-M-15 | ക്ലാസ്സ് - 27 | ക്വിസ്വാസ് ആര് വിധിക്കും? ആര് നടപ്പാക്കും? | അബ്ദുൽ ജബ്ബാർ മദീനി

Class 18 | പദങ്ങൾ ചേർത്ത് പരിശീലിക്കാം | C5-P4 |  Saleem Sullami

Class 18 | പദങ്ങൾ ചേർത്ത് പരിശീലിക്കാം | C5-P4 | Saleem Sullami

5 വർഷം UAPA ചുമത്തി ജയിയിൽ ഇട്ട ഒരു കമ്മ്യൂണിസ്റ്കാരന്റെ അനുഭവം.. MM Akbar |എം എം അക്ബർ

5 വർഷം UAPA ചുമത്തി ജയിയിൽ ഇട്ട ഒരു കമ്മ്യൂണിസ്റ്കാരന്റെ അനുഭവം.. MM Akbar |എം എം അക്ബർ

അന്നൂർ :-M-15 | ക്ലാസ്സ് - 26 |  കൊലക്കുറ്റത്തിൽ മാപ്പ്, ഏതാനും  മസ്അലകൾ  | അബ്ദുൽ ജബ്ബാർ മദീനി

അന്നൂർ :-M-15 | ക്ലാസ്സ് - 26 | കൊലക്കുറ്റത്തിൽ മാപ്പ്, ഏതാനും മസ്അലകൾ | അബ്ദുൽ ജബ്ബാർ മദീനി

ഡോ മുഹമ്മദ്‌ കുട്ടി കണ്ണിയൻ / ഖുർആൻ സമ്മേളനം

ഡോ മുഹമ്മദ്‌ കുട്ടി കണ്ണിയൻ / ഖുർആൻ സമ്മേളനം

ഇൽമും ദുൽമും ഒരുകുടക്കീഴിൽ | ഈവീഡിയോ കണ്ടാൽ തൗഹീദും ശിർക്കും മനസിലാക്കാം

ഇൽമും ദുൽമും ഒരുകുടക്കീഴിൽ | ഈവീഡിയോ കണ്ടാൽ തൗഹീദും ശിർക്കും മനസിലാക്കാം

സുഹ്‌രി ഉസ്താദിൻ്റെ ചോദ്യത്തിന് കനപ്പെട്ട വിലപ്പെട്ട മറുപടി | Sirajul Islam Balussery

സുഹ്‌രി ഉസ്താദിൻ്റെ ചോദ്യത്തിന് കനപ്പെട്ട വിലപ്പെട്ട മറുപടി | Sirajul Islam Balussery

ശരീരത്തില്‍ നിന്നും ആത്മാവിലേക്കുള്ള യാത്ര | Dr. Sulaiman Melpathur Motivation Talk | M-Talk

ശരീരത്തില്‍ നിന്നും ആത്മാവിലേക്കുള്ള യാത്ര | Dr. Sulaiman Melpathur Motivation Talk | M-Talk

ഇറാനിയനൻ ജനതയ്ക്ക്   അയിഷ ഗദ്ദാഫിയുടെ അനുഭവം നിറഞ്ഞ താകീത് ! Aisha Gaddafi Libya !

ഇറാനിയനൻ ജനതയ്ക്ക് അയിഷ ഗദ്ദാഫിയുടെ അനുഭവം നിറഞ്ഞ താകീത് ! Aisha Gaddafi Libya !

അന്നൂർ :-M-15 | ക്ലാസ്സ് - 24 |  ദിയാധനം കൈപറ്റിയാൽ!  | അബ്ദുൽ ജബ്ബാർ മദീനി

അന്നൂർ :-M-15 | ക്ലാസ്സ് - 24 | ദിയാധനം കൈപറ്റിയാൽ! | അബ്ദുൽ ജബ്ബാർ മദീനി

സമസ്തയുടെ ഈ വാദങ്ങൾ സുഹ്‌രി കാണാത്തതോ അതോ കണ്ടതായി നടിക്കാത്തതോ ? | Abdul Rauf Al Hikami | Velicham

സമസ്തയുടെ ഈ വാദങ്ങൾ സുഹ്‌രി കാണാത്തതോ അതോ കണ്ടതായി നടിക്കാത്തതോ ? | Abdul Rauf Al Hikami | Velicham

മക്കളെ ചേർത്ത് പിടിക്കാം | ഹാരിസിബ്നു സലീം

മക്കളെ ചേർത്ത് പിടിക്കാം | ഹാരിസിബ്നു സലീം

Class 17 | പദങ്ങൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്  | C5-P3 |  Saleem Sullami

Class 17 | പദങ്ങൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് | C5-P3 | Saleem Sullami

സങ്കടങ്ങൾ പങ്കുവെക്കാം പരിഹാരമുണ്ട്... | LIVE COUNSELLING | Haris Bin Saleem

സങ്കടങ്ങൾ പങ്കുവെക്കാം പരിഹാരമുണ്ട്... | LIVE COUNSELLING | Haris Bin Saleem

സുജൂദിൽ ഹൃദയം തുറന്ന് മലയാളത്തിൽ പ്രാർത്ഥിക്കാമോ | Islamic Speech | Hyzin Ayan Thamarassery

സുജൂദിൽ ഹൃദയം തുറന്ന് മലയാളത്തിൽ പ്രാർത്ഥിക്കാമോ | Islamic Speech | Hyzin Ayan Thamarassery

മതപരമായ വിഷയങ്ങളിൽ ശ്രോതാക്കൾക്ക് നേരിട്ട് സംശയങ്ങൾ ചോദിക്കാം | ഫൈസൽ മദീനി | അൽ ഇജാബഃ | സംശയനിവാരണം

മതപരമായ വിഷയങ്ങളിൽ ശ്രോതാക്കൾക്ക് നേരിട്ട് സംശയങ്ങൾ ചോദിക്കാം | ഫൈസൽ മദീനി | അൽ ഇജാബഃ | സംശയനിവാരണം

നാരിയ സ്വലാത്ത് ശിർക്ക് ആണെന്ന് ഇങ്ങളെ നാവ് കൊണ്ട് പറഞ്ഞ പറ്റൂല! | Faisal Moulavi

നാരിയ സ്വലാത്ത് ശിർക്ക് ആണെന്ന് ഇങ്ങളെ നാവ് കൊണ്ട് പറഞ്ഞ പറ്റൂല! | Faisal Moulavi

അന്നൂർ :-M-15 | ക്ലാസ്സ് - 01 | കാണിക്കയും കൈക്കൂലിയും വാങ്ങുന്ന പൗരോഹിത്യം | അബ്ദുൽ ജബ്ബാർ മദീനി

അന്നൂർ :-M-15 | ക്ലാസ്സ് - 01 | കാണിക്കയും കൈക്കൂലിയും വാങ്ങുന്ന പൗരോഹിത്യം | അബ്ദുൽ ജബ്ബാർ മദീനി

വെനിസ്വേലയിൽ നടന്നത് | ഇറാനിൽ നടക്കുന്നത്  | ഇനി നടക്കാനിരിക്കുന്നത് |  Shaykh Rahmathullah Qasimi

വെനിസ്വേലയിൽ നടന്നത് | ഇറാനിൽ നടക്കുന്നത് | ഇനി നടക്കാനിരിക്കുന്നത് | Shaykh Rahmathullah Qasimi

ചിന്തിക്കും തോറും പുതിയ അറിവുകൾ തരുന്ന ഖുർആൻ | Shahal Parappanangadi

ചിന്തിക്കും തോറും പുതിയ അറിവുകൾ തരുന്ന ഖുർആൻ | Shahal Parappanangadi

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com