തിരുവനന്തപുരത്ത് സമഗ്രമാറ്റം ഒപ്പം കേരളവും
Автор: Tatwamayi News
Загружено: 2026-01-21
Просмотров: 1244
വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സന്ദർശനം കേരളത്തിനും തലസ്ഥാന നഗരിക്കും സമഗ്രമാറ്റത്തിന്റെ തുടക്കമാകുമെന്നാണ് സൂചന. തിരുവനന്തപുരത്ത് വൻ പാർപ്പിട പദ്ധതി, സംസ്ഥാനത്താകെ മാലിന്യനിർമാർജനത്തിന് പുതിയ പാക്കേജ് എന്നിവ പ്രഖ്യാപിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടൊപ്പം ശബരിമലയുടെ ഭരണകാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടം വരുമെന്ന വിവരങ്ങളും പുറത്തുവരുന്നു.
#Thiruvananthapuram #KeralaDevelopment #HousingProject #WasteManagement #Sabarimala #CentralSupervision #KeralaPolitics #DevelopmentAgenda
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: