വിവാഹം വൈകുന്നത് എങ്ങനെ? | ASTRO TALKS | SHANKARADIL MURALI
Автор: Muralika
Загружено: 2025-06-24
Просмотров: 12651
ഒരുപാട് നേർച്ചകളും വഴിപാടുകളും ഒക്കെ ചെയ്തിട്ടും ചിലരുടെ വിവാഹം നീണ്ടുപോകാറുണ്ട്. ചിലർ വിവാഹമേ വേണ്ട എന്ന് പറയുകയും ഒടുവിൽ വിവാഹം കഴിഞ്ഞാൽ ഇവരുടെ ദാമ്പത്യ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നതായി കാണാം. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? എന്താണ് ഇതിന് പരിഹാരം അറിയാം ഈ എപ്പിസോഡിൽ!
Contact - 9074507663
Facebook - / shankaradilmurali
Instagram - / shankaradilmurali
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: