EP #17 Be Careful in Kanyakumari | ദുരിതം മാത്രം നൽകുന്ന കന്യാകുമാരി | Bad Day in Our Trip 😢
Автор: Tech Travel Eat by Sujith Bhakthan
Загружено: 2025-04-26
Просмотров: 372494
EP #17 Be Careful in Kanyakumari | ദുരിതം മാത്രം നൽകുന്ന കന്യാകുമാരി | Bad Day in Our Trip 😢 #techtraveleat #kanniyakumari #travel
We traveled from Thiruvananthapuram to Kanyakumari after a long time, excited to revisit the famous destination. However, our experience turned out to be disappointing, completely shattering our expectations. What has happened to this iconic tourist spot in India? Find out more in the video.
തിരുവനന്തപുരത്തു നിന്നും ഞങ്ങൾ കന്യാകുമാരിയിലേക്കായിരുന്നു പോയത്. വളരെക്കാലത്തിനു ശേഷമായിരുന്നു ഞങ്ങളെല്ലാവരും കന്യാകുമാരി സന്ദർശിക്കാൻ പോകുന്നത്. എന്നാൽ ഞങ്ങളുടെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് അവിടം ഞങ്ങൾക്ക് ദുരിതപൂർണ്ണമായ അനുഭവങ്ങളിലായിരുന്നു ലഭിച്ചത്. ഇന്ത്യയിൽ ടൂറിസ്റ്റുകൾ ധാരാളമായി വരുന്ന പ്രശസ്തമായ ഈ വിനോദസഞ്ചാരകേന്ദ്രത്തിന് സംഭവിച്ചതെന്ത്? കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
00:00 Intro
01:12 Kerala Tamilnadu Border
05:26 Manichithrathazh Location
10:14 Padmanabhapuram Palace
12:16 Abandoned KSRTC Bus
14:26 Kanniyakumari
16:17 Kerala House in Kanniyakumari
21:23 Vivekananda Rock
31:28 Glass Bridge
38:31 Conclusion
For business enquiries: [email protected]
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: http://www.techtraveleat.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: