Vanachandrike Nee Kanduvo | Christmas Carols 2025 | Immanuel Mar Thoma Church, Thengode, Ernakulam
Автор: Immanuel Marthoma Church, Thengode
Загружено: 2025-12-19
Просмотров: 481
Vanachandrike Nee Kanduvo | Christmas Carols 2025 | Immanuel Mar Thoma Church, Thengode, Ernakulam
Lyrics: Smitha Merin Thomas
Music: Rev. A. T. Thomas
Orchestration: Dr. Rijo Simon Thomas
Choir Master: Nebu Mathew Abraham
Mixing: Jojy Alex
Video: Eswin Dixon
Lyrics:
പനി നിസ സരി ഗ മപ മഗ
നിധ പമഗരി ധനിസ ഗമപ
വന ചന്ദ്രികേ നീ കണ്ടുവോ പൊൻ പൈതലേ
കഥ ചൊല്ലുമോ ഈ രാവിൽ ഈശൻ ജാതനായി
പദ സഞ്ചയങ്ങൾ ചേർക്കുമോ ഒരു ഗാനമായി (ആ ആ)
നാദതാളമൊരുക്കുമോ മധുരാഗമായി (2)
നിസ ഗരി സരി നിസസ (രിഗഗ)
ധനി രിസ നിധ പനിധ (സരിരി)
പധ പനി ധപ മഗഗ (നിസസ)
സമ ഗമ പനി ധനി ധപസാ
നിസ ഗരി സരി നിസസ (ധപപ ധപ ധപ)
ധനി രിസ നിധ പനിധ (പമമ പമ പമ)
പധ പനി ധപ മഗഗ (മഗഗ മഗ മഗ)
സമഗ പാ (പ ധ പ സ)
1. വിണ്ണിൽ പൊൻതാരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ
കേട്ടു മോഹനമാം ദേവസംഗീതം
വാനം നോക്കി നോക്കി മൂവർ വിദ്വൽ ജനം
കണ്ടു മേദിനിയിൽ ജീവ നായകനെ
കനലെരിയും ഇരു മനവുമായി
ഇരുവരവരൊരു ഹൃദയമായി (2)
കൃപ നിറഞ്ഞവരായി
ഗപധ സനിധപ ഗരി നിരി
പദസഞ്ചയങ്ങൾ ചേർക്കുമോ
ഒരു ഗാനമായി(ആ ആ)
നാദതാളമൊരുക്കുമോ മധുരാഗമായി..
നിസ ഗരി സരി നിസസ (രിഗഗ)
ധനി രിസ നിധ പനിധ (സരിരി)
പധ പനി ധപ മഗഗ (നിസസ)
സമ ഗമ പനി ധനി ധപസാ
നിസ ഗരി സരി നിസസ (ധപപ ധപ ധപ)
ധനി രിസ നിധ പനിധ (പമമ പമ പമ)
പധ പനി ധപ മഗഗ (മഗഗ മഗ മഗ)
സമഗ പാ (പ ധ പ സ)
2. ദൂരെ ദൂരെ നിന്നും കേട്ടു നോവിൻ ഗീതം
ഉള്ളിൽ നിലവിളിയായി ദീനരോദനമായി
മേലെ വാനിൽ നിന്നും വന്നു ദൂത നാദം (Parts [TB])
വേഗം പോയിടുവിൻ
ഇരുളിൽ ഇടവഴിയായി
കനവുറയും ഒരു രാത്രിയിൽ
നിനവുണരും ഒരു വീഥിയിൽ (2)
കുരിശിലേറ്റവരായ്
ഗപധ സനിധപ ഗരി നിരി
പദസഞ്ചയങ്ങൾ ചേർക്കുമോ (ആ ആ)
ഒരു ഗാനമായി
നാദതാളമൊരുക്കുമോ മധുരാഗമായി..
(വന ചന്ദ്രികേ….)
സമഗ പാ (3)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: