വരാലിനെ എവിടെ എങ്ങിനെ വിൽക്കാം??|how to sale murrel fish?|വരാൽ മാർക്കറ്റിംഗ് അറിയേണ്ടതെല്ലാം
Автор: Nishad Farming
Загружено: 2022-07-03
Просмотров: 8016
മീൻ കൃഷി പച്ചക്കറി കൃഷി നെൽകൃഷി ഇതെല്ലാം ഒരു കൃഷി രീതിയാണ് മത്സ്യകൃഷിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഒരു പുതിയ ട്രെൻഡ് ആണ് വരാൽ മീൻ കൃഷി വരാൻ പലതരം കുഞ്ഞുങ്ങൾ നമ്മുടെ മാർക്കറ്റിൽ സുലഭമായി ഇറങ്ങുന്നുണ്ട് അതിൽ തന്നെ നല്ല രീതിയിൽ വളർച്ച കിട്ടുന്ന വിയറ്റ്നാം വരാൻ ക്രോസ് വരാൻ നാടൻ വരാൽ ആന്ധ്രയിൽ നിന്നും ഒക്കെ ഇറക്കുമതി ചെയ്യുന്ന ദേശീയ മുരൽ കൊൽക്കത്തയിൽ നിന്നും വരുന്ന പലതരം വരാൻ കുഞ്ഞുങ്ങൾ ഇങ്ങനെ നമ്മുടെ നാട്ടിൽ വളരെ വ്യത്യസ്തമായ രീതിയിൽ മത്സ്യക്കുഞ്ഞുങ്ങളെ വിൽക്കുന്നവരുണ്ട് ഞങ്ങളുടെ ഫാമിൽ ഞങ്ങൾ വിൽക്കുന്നത് ഏറ്റവും പെട്ടെന്ന് വളർച്ച കിട്ടുന്ന ടെസ്റ്റിൽ അതീവ രുചികരമായ വിയറ്റ്നാം വരാനാണ് കർഷകർക്ക് വളർത്താൻ എളുപ്പവും കർഷകർക്ക് കൈകാര്യം ചെയ്യാൻ വളരെ ഈസിയുമായ ഈ മത്സ്യം അതീവ രുചികരമാണ് ഇന്ത്യയിൽ പലസ്ഥലങ്ങളിലും ഞങ്ങൾ ഡെലിവറി ചെയ്യുന്നു കേരളത്തിൽ എല്ലാ ജില്ലയിലേക്കും ഈ മത്സ്യത്തെ ഞങ്ങളുടെ ഫാമിൽ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട് ഇന്ന് നമ്മുടെ ഫാമിൽ നിന്നും കൊണ്ടുപോകുന്ന മത്സ്യക്കുഞ്ഞുങ്ങളെ നാളെ ഞങ്ങൾ തന്നെ തിരിച്ചെടുക്കുന്നു അതുവഴി നമ്മുടെ മത്സ്യകർഷകനെ വീണ്ടും കൃഷി ചെയ്യാനുള്ള ഒരു ജീവിതവും ഉപാധിയായിട്ടാണ് നമ്മുടെ ഫാമും ഞങ്ങളുടെ ഈ ചാനലും പ്രവർത്തിക്കുന്നത് ഏത് സമയത്തും ഏത് മത്സ്യകൃഷി സംബന്ധമായ എന്ത് സംശയങ്ങൾക്കും മത്സ്യക്കുഞ്ഞുങ്ങൾക്കും ഹൈ പ്രോട്ടീൻ അടങ്ങിയ മത്സ്യ തീറ്റകൾക്കും നിങ്ങൾക്ക് ഞങ്ങളെ കോൺടാക്ട് ചെയ്യാവുന്നതാണ് 8 9 2 1 4 8 5 0 4 8 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ് മത്സ്യകൃഷിക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ഞങ്ങളുടെ ഫാമിൽ അവൈലബിൾ ആണ് ടെസ്റ്റ് കിറ്റ് വെള്ളം ടെസ്റ്റ് ചെയ്യാനുള്ള ടെസ്റ്റ് കിറ്റ് അതേപോലെ എയർ പമ്പ് വെള്ളത്തിലേക്ക് ഓക്സിജൻ നൽകാനുള്ള എയർ പമ്പ് എന്നിവയും ഞങ്ങളുടെ ഫാമിൽ ലഭ്യമാണ് കേരളത്തിൽ മത്സ്യകൃഷി ചെയ്ത് പരാജയപ്പെട്ട ഒരുപാട് കർഷകർക്ക് ഇപ്പോഴുള്ള ഈ ഒരു പുതിയ മത്സ്യകൃഷി രീതി നല്ല രീതിയിൽ തന്നെ ഉപകാരപ്പെട്ടിട്ടുണ്ട് വരാൽ മത്സ്യത്തിന് ആളുകൾ സ്വീകരിച്ചതിലൂടെ നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ഇത് കൃഷി ചെയ്യാനും നമ്മുടെ ഭാവി തലമുറയെ മത്സ്യകൃഷിയിലേക്ക് ആകർഷിക്കുവാനും ഈ ഒരു വരാൽ കൃഷി കൊണ്ട് കഴിഞ്ഞു ഫിഷറീസ് വകുപ്പും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാറും ഇന്ത്യയിൽ നടപ്പിലാക്കിയ പല പദ്ധതികളും കർഷകർക്ക് ഒരു വിധം ഗുണം ചെയ്തു എന്നു പറയാം പക്ഷേ മാർക്കറ്റിംഗ് പ്രശ്നം പരിഹരിക്കാൻ ഈ ഒരു മൂന്നു വിഭാഗവും ശ്രദ്ധിച്ചില്ല എന്നുള്ളത് യാഥാർത്ഥ്യമാണ് അതുകൊണ്ടുതന്നെ പലകർഷകരും മത്സ്യകൃഷി അവസാനിപ്പിക്കുകയും മാർക്കറ്റിംഗ് ഇല്ലാതെ പല കർഷകരുടെ മത്സ്യങ്ങൾ കുളങ്ങളിൽ കെട്ടിക്കിടക്കുകയും ചെയ്തിട്ടുണ്ട് ഞങ്ങൾ അതിൽ നിന്നും വ്യത്യസ്തമായി മാർക്കറ്റിംഗിൽ ആണ് ഏറ്റവും ആദ്യം ശ്രദ്ധകേന്ദ്രീകരിച്ചത് അതുകൊണ്ടുതന്നെ ഞങ്ങളുടെ കയ്യിൽ നിന്നും വാങ്ങുന്ന മത്സ്യ കുഞ്ഞുങ്ങളെ ഞങ്ങൾ തന്നെ തിരിച്ചെടുക്കുന്നു അതുകൊണ്ട് ഞങ്ങളുടെ കയ്യിൽ നിന്നും വാങ്ങുന്ന മത്സ്യ കർഷകർക്ക് അതിനെ വളർത്തി വലുതാക്കി അത്യാവശ്യം വേണ്ടവിധത്തിലുള്ള ഒരു വരുമാനം ലഭിക്കുന്നു ഇന്ത്യയിലെ തന്നെ ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ മത്സ്യ ഫാം ആയിരിക്കും ഞങ്ങളുടേത്
7510921791,8921485048
#fishfarmingkerala
#nishadsfarming
#meevalarthal
#howtosalelivefish
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: