മുഹമ്മദ് നബി (സ) ക്ക് ശേഷം വന്ന " പെൺ പ്രവാചക" ! | Prophet Muhammad ﷺ | Prophet Sajah|Muizze Vyttila
Автор: Muizze Vyttila
Загружено: 2026-01-03
Просмотров: 20924
മുഹമ്മദ് നബി (സ) ക്ക് ശേഷം വന്ന " പെൺ പ്രവാചക" !
Prophet Muhammad ﷺ Prophet Sajah Muizze Vyttila
#muizzevyttila #prophetmuhammadﷺ #prophetsajah #prophetsinislam #realislamichistory
#ladyprophet
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
പതിറ്റാണ്ടുകളായി ഞങ്ങൾ അനുഭവിക്കുന്ന പൊള്ളുന്ന ജീവിതാനുഭവങ്ങളിൽ നിന്ന് ലഭിച്ച തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ നിന്ന് കൊണ്ട് ദൈവവും, മതവും, മനുഷ്യരും ഒക്കെ ആയി ബന്ധപ്പെട്ടുകൊണ്ടുള്ള ചില "തിരിച്ചറിവുകൾ" ആണ് ഈ ചാനലിലൂടെ പങ്കുവെക്കുന്നത്. മതവും, മതാന്ധത ബാധിച്ച ചില പുരോഹിതരും ഞങ്ങൾക്ക് നൽകിയ തുല്ല്യതയില്ലാത്ത വേദനകൾ ആണ് ഈ ഒരു വെളിച്ചം പകർന്ന് നൽകാൻ ഞങ്ങളെ പ്രാപ്തരാക്കിയത്.
ആരേയും വേദനിപ്പിക്കാനോ മോശമായി ചിത്രീകരിക്കാനോ ഒരിക്കലും ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ജാതിക്കും മതത്തിനും ദേശത്തിനും രാഷ്ട്രത്തിനും അപ്പുറം മനുഷ്യരെ ഒന്നായി കാണാനും അവരെ ചേർത്ത് പിടിക്കാനും നമ്മൾ എല്ലാവരും ഒന്നാണെന്നുമുള്ള സന്ദേശം പകർന്നു നൽകുവാനുമാണ് ഉദ്ദേശിക്കുന്നത്.
"മനുഷ്യത്വം" ആണ് പ്രധാനം. മതമല്ല.
Whats app:- 9947164970.
For your valuable support & Gift 👇.
ABDUL MUIZZE AK
STATE BANK OF INDIA
ACCOUNT NUMBER :- 10626762261
IFSC :- SBIN0001015.
നന്ദിപൂർവ്വം,
Muizze Vyttila & Family 💞.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: