ഒറ്റ വര്‍ഷം 615കപ്പലുകള്‍,വിഴിഞ്ഞത്തിന് അതിവേഗ റെക്കോര്‍ഡ്,കരുത്തായി തുറമുഖം | Vizhinjam Seaport
Автор: Keralakaumudi News
Загружено: 2025-12-03
Просмотров: 3522
വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷത്തിനിടെ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചെന്ന് മന്ത്രി വി എന്‍ വാസന്‍. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയു കണ്ടെയ്നറും കൈകാര്യം ചെയ്ത് നേട്ടങ്ങളോടെ മുന്നേറുകയാണ് തുറമുഖം. അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള തുടര്‍സര്‍വീസുകള്‍വഴി ലോക മാരിടൈം ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഒരുവര്‍ഷമാണിതെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Kerala Minister V. N. Vasavan announced that Vizhinjam International Seaport has achieved impressive progress within its first year of commercial operations. The port has already handled 615 ships and 1.32 million TEU containers, marking a major milestone. In a Facebook post, he highlighted that Vizhinjam is now firmly placed on the world maritime map, providing continuous services to global destinations including America, Europe, Africa, and Asia.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#vizhinjaminternationalseaport #ships #kerala #infrastructure #development
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: