വീട് പുനർനിർമാണത്തിന്ന് ഉദ്ദേശിക്കുന്ന ആളാണോ നിങ്ങൾ എന്നാൽ ഈ വിഡിയോ നിർബന്ധമായും കാണുക
Автор: Jasim's Civil Engineering Practical Tips
Загружено: 2025-05-19
Просмотров: 262
വീട് പുനർനിർമാണത്തിന്ന് ഉദ്ദേശിക്കുന്ന ആളാണോ നിങ്ങൾ എന്നാൽ ഈ വിഡിയോ നിർബന്ധമായും കാണുക#jasimstips#youtubevideos#construction#interiordesign#dreamhome#engineering
വീട് നിർമ്മാണം : 80% ആളുകളും വരുത്താറുള്ള അബദ്ധങ്ങൾ
വീടുനിർമ്മാണത്തിൽ മുൻപരിചയം ഇല്ലാത്തവരാണ് സ്വന്തം വീട് നിർമ്മിക്കുന്നത് എന്നതിനാൽ തന്നെ അറിവില്ലായ്മ/ അനുഭവം ഇല്ലായ്മ കാരണം ധാരാളം അമളികൾ പറ്റാറുണ്ട് . നിങ്ങൾക്കും അത്തരം അമളികൾ പറ്റാതിരിക്കാൻ നിങ്ങളെ ആരും ചൂഷണം ചെയ്യാതിരിക്കാനും ചില കാര്യങ്ങൾ ശ്രദ്ധിച്ചേ തീരൂ.
ഇതിനേ സംബന്ധിച്ചാണ് തിരുവനന്തപുരം LBS എൻജിനീയറിങ് കോളേജിലെ മുൻ അസിസ്റ്റൻറ് പ്രൊഫസർ ആയ എൻജിനീയർ ജാസിം ആനമങ്ങാടൻ നിങ്ങളുമായി സംവദിക്കുന്നത്.
നിങ്ങളുടെ വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം മുതൽ നിങ്ങളുടെ ശമ്പളവും സാമ്പത്തിക ഭദ്രതയും മുഴുവൻ പഠിച്ച് നിങ്ങളുടെ സ്വപ്നഭവനം പൂവണിയിക്കാൻ ഞങ്ങൾ സഹായിക്കുന്നു. ഫോൺ അഡ്വൈസ്, വീഡിയോ സൈറ്റ് സൂപ്പർ വിഷൻ, പ്ലാൻ, എസ്റ്റിമേറ്റ്, കോൺട്രാക്ട്, ബജറ്റ് അനാലിസിസ്, ഫീസിബിലിറ്റി സ്റ്റഡീസ് തുടങ്ങി
നിങ്ങളുടെ വീട് നിർമ്മാണത്തിന് ആവശ്യമായ കൃത്യമായ ആസൂത്രണവും, സാമ്പത്തിക നിർദ്ദേശവും, എൻജിനീയറിങ് മേൽനോട്ടവും ഞങ്ങൾ ചെയ്യുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
Er.Jasim Anamangadan
+91 9495640557
BUILD-U
CALICUT - HiLite Business Park
Malappuram - Kelco Tower
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: