നടി സുമാ ജയറാമിന്റെ ഭര്‍ത്താവിന് സംഭവിച്ചത്..!! l Suma Jayaram Life Story
Автор: Malayali Life
Загружено: 2025-02-04
Просмотров: 192319
കുട്ടിക്കാലം മുഴുവന്‍ കണ്ണീരില്‍ കഴിച്ചുകൂട്ടിയ നടിയാണ് സുമാ ജയറാം. അമ്മയെ നിരന്തരം മര്‍ദിച്ചിരുന്ന അച്ഛന്‍ ജോര്‍ജ്ജായിരുന്നു ആ കുടുംബത്തിന്റെ സന്തോഷങ്ങളെല്ലാം കെടുത്തികളഞ്ഞത്. സുമി എന്നായിരുന്നു നടിയുടെ പേര്. എന്നാല്‍ ഒരിക്കല്‍ പോലും ആ പേര് അദ്ദേഹം മകളെ വിളിച്ചിരുന്നില്ല. ശനി പിടിച്ചവള്‍ എന്ന അര്‍ത്ഥത്തില്‍ സനീനേ എന്നായിരുന്നു വിളിച്ചിരുന്നത്. കുട്ടിക്കാലത്ത് സുമ കളിക്കുന്നതിനിടെ എന്തോ സാധനം എടുത്തതിന് അച്ഛന്‍ വഴക്കു പറഞ്ഞു. അതു ചോദിക്കാന്‍ വന്ന അമ്മയെ പൊതിരെ തല്ലി ഭാര്യയേയും മക്കളേയും മുറിയില്‍ പൂട്ടിയിട്ട് പോവുകയായിരുന്നു അദ്ദേഹം. പിന്നീട് വിളിച്ചു കൂവി ആളുകളെ കൂട്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അതുകൊണ്ടു തന്നെ കുട്ടിക്കാലം മുതല്‍ക്കെ പിതാവിന്റെ സ്‌നേഹം ലഭിക്കാതെ വളര്‍ന്ന സുമ വിവാഹ ജീവിതം തന്നെ വേണ്ടെന്നു വച്ചാണ് 38 വയസുവരെ ജീവിച്ചത്. അനിയത്തിയും അനുജനും ഒക്കെ പ്രണയിച്ചു വിവാഹം കഴിച്ചെങ്കിലും യാത്രകളും അഭിനയവുമായി കുടുംബം നോക്കി മുന്നോട്ടു പോവുകയായിരുന്നു നടി. അതിനിടെയാണ് അപ്രതീക്ഷിതമായി ബാല്യകാല സുഹൃത്തായിരുന്ന ലല്ലുഷിന്റെ വിവാഹാലോചന എത്തിയത്.
#SumaJayaram #LallushPhilipMathew #twinsbaby #twobabies #Actress #Mammootty #Ishtam #Bharthaavudyogam #CrimeFile #Mazhayethummunpe #Kaboolivala #EnteSooryaputhrikku #Vachanam #Varthamaanakaalam #Kuttettan #Maalayogam #HisHighnessAbdulla #Kasthooriman #PhilipMathew #Dileep #NavyaNair #MeeraJasmine #Dileep #mammootty #Palathra #SumyLallushPhilip #Suma #mm012 #me005
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: