ഭഗവാനെ അനുഭവിച്ച ഭക്തൻ|ഗുരുവായൂർ കഥകൾ| ഭക്തി മാഹാത്മ്യം| bedtime stories
Автор: NANDANAM by Sarada Anandan
Загружено: 2023-04-02
Просмотров: 18272
ഭഗവാനെ കാണുന്നില്ലല്ലോ പിന്നെയെങ്ങനെ വിശ്വസിക്കും? ഈ ചിന്തയിലൂടെ ഈശ്വര മഹത്വത്തെ അംഗീകരിക്കാത്ത ഒരു മനസ്സിന്നുടമയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് മഹാഭക്തനാക്കിയ കഥയാണിത്. ഭഗവാൻ കല്ലല്ലെന്നുറപ്പിച്ചോതുന്ന കഥ.
നമ്മളൊന്നാണെന്നോതുന്ന കഥ.
ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
ഹരേ നാരായണ .🙏🙏🙏
https://saradaanandan.myinstamojo.com...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: