Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

thrissur zoo ! തൃശൂർ മൃഗശാല & മ്യൂസിയം

Автор: RJ travel clicks

Загружено: 2025-06-13

Просмотров: 676

Описание:

#trissur #thrissur #thrissurzoo
തൃശൂർ മൃഗശാലയും തൃശ്ശൂരിലെ കൊച്ചു കൊച്ചു കാഴ്ചകളും
തൃശൂർ മൃഗശാല & മ്യൂസിയം
1885 ൽ ചെമ്പുകാവിൽ ഉദ്ഘാടനം ചെയ്യപ്പെട്ട രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മൃഗശാലകളിൽ ഒന്നാണിത്.
തൃശൂർ മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളി ഇൽ ഒന്നും
ഇത് തൃശൂർ നഗരമദ്ധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു.
വിവിധതരം പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും ഈ മൃഗശാലയിൽ വസിക്കുന്നു.
തൃശൂർ മൃഗശാലയുടെ അങ്കണത്തിൽ ഒരു പ്രകൃതിചരിത്രകാഴ്ചബംഗ്ലാവും സ്ഥിതിചെയ്യുന്നു.
തൃശൂർ നഗരത്തിൽനിന്നും 2 കിലോമീറ്റർ അകലെ ചെമ്പുകാവിൽ ആണ് മൃഗശാല സ്ഥിതിചെയ്യുന്നത്.
ഇത് രാവിലെ 10 മണിമുതൽ വൈകുന്നേരം 6.30 വരെ തുറന്നിരിക്കും.
മൃഗശാലയിൽ വിവിധതരം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും കൂടാതെ ഒരു സസ്യ പൂന്തോട്ടവും കലാകാഴ്ചബംഗ്ലാവും ഉണ്ട്. ഒരു പ്രകൃതിചരിത്രകാഴ്ചബംഗ്ലാവ് ഇതിന്റെ അങ്കണത്തിൽ സ്ഥിതിചെയ്യുന്നു. ശക്തൻതമ്പുരാൻ ഉപയോഗിച്ചിരുന്ന ബോട്ടുകളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
കടുവകൾ, സിംഹങ്ങൾ, മാനുകൾ, ഹിപ്പോപൊട്ടാമസുകൾ, വിവിധതരം പാമ്പുകൾ, ഫ്ലെമിംഗോകൾ, മുതലകൾ എന്നിവയാണ് മൃഗശാലയിലെ പ്രധാന അന്തേവാസികൾ. പാമ്പുകളെ വളർത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കെട്ടിടങ്ങളും മൃഗശാലയിലുണ്ട്.
പുത്തൂരിൽ പുതിയ മൃഗശാലയുടെ പണി നടന്നുവരുന്നു. ഇവിടെയുള്ള മൃഗശാലയ്ക്ക് 306 ഏക്കർ വിസ്തൃതിയുണ്ട്. പുതിയ മൃഗശാല പീച്ചി ഡാമിന് വളരെ അടുത്തായാണ് നിർമ്മിക്കുന്നത്. നിർമ്മാണശേഷം നിലവിലുള്ള മൃഗശാല അവിടേക്ക് മാറ്റിസ്ഥാപിക്കും.

തൃശൂർ മൃഗശാല & മ്യൂസിയത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് വില
മുതിർന്നവർക്കു 20 രൂപ
കുട്ടികൾക്ക് 10 രൂപ
By Bus - Thrissur KSRTC Bus Stand, about 2.5 km
By Train - Thrissur Railway Station, about 3.2 km

Entry Time : Zoo Timings:10 AM to 6:30 PM (Except for Mondays)
Opening Hours: 9:00 AM to 5:00 PM (daily except Mondays)
Location: Chembukkavu, Thrissur City, Kerala.
Established: 1885.
Area: 13.5 acres.
Animals: Tigers, lions, sloth bears, monkeys, hippopotamuses, crocodiles, exotic birds, and a variety of reptiles
Entry Fee:
ADULT (Above 12 years) ₹ 20
CHILDREN (Between 5 to 12 years) ₹ 5
STILL CAMERA ₹ 25
HAND HELD VIDEO CAMERA ₹ 100
The future : The Thrissur Zoological Park Wildlife Conservation & Research Centre is being constructed in nearby Puthur and will expand the size of the zoo from its current 13.5 acres (5.5 ha) to 306 acres (124 ha). The new zoo will be close to the Peechi Dam

The zoo includes a Zoological Garden, Botanical Garden, Art Museum, and Natural History Museum in its compound.
Zoo Timings:10 AM to 6:30 PM. Museum Timings: 10 AM to 5 PM. (Except for Mondays)
Thrissur Zoo & State Museum & Zoo, Thrissur (formerly the Trichur Zoo) is a 13.5-acre (5.5 ha) zoo that opened in 1885 in a small area called Chembukkavu, in the heart of Thrissur City, Kerala, India. It is one of the oldest zoos in the country and is home to a wide variety of animals, reptiles, and birds. The zoo compound includes a natural history museum and an art museum that showcase the social and cultural heritage of the region. The Thrissur Zoo is 2 kilometres (1.2 mi) from the Thrissur City center and is open from 10:00 AM till 5:15 PM, except on Mondays. Being one of the two Zoological Parks in the state of Kerala, it sees many visitors on a regularly. Still and video cameras are allowed in the park for a small fee

thrissur zoo ! തൃശൂർ മൃഗശാല & മ്യൂസിയം

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

Inside India’s First Designer Zoo! 🐯 | തൃശ്ശൂരിലെ പുതിയ മൃഗശാലയിൽ | Thrissur Zoological Park Puthur

Inside India’s First Designer Zoo! 🐯 | തൃശ്ശൂരിലെ പുതിയ മൃഗശാലയിൽ | Thrissur Zoological Park Puthur

Гранат: Король Восточных Фруктов | Интересные факты про гранаты

Гранат: Король Восточных Фруктов | Интересные факты про гранаты

15 Самых Редких и Красивых Экзотических Кур В Мире

15 Самых Редких и Красивых Экзотических Кур В Мире

തൃശ്ശൂർ മൃഗശാല പുതിയ സ്ഥലത്തേക്ക് മാറ്റുന്നു||Thrissur Zoo or State Museum & Zoo@TravelWithAnil8154

തൃശ്ശൂർ മൃഗശാല പുതിയ സ്ഥലത്തേക്ക് മാറ്റുന്നു||Thrissur Zoo or State Museum & Zoo@TravelWithAnil8154

Dehiwela Zoo, Colombo Sri Lanka.

Dehiwela Zoo, Colombo Sri Lanka.

Невероятные Случаи с Поездами, Снятые на Камеру

Невероятные Случаи с Поездами, Снятые на Камеру

Повезло Заснять! Безумные Случаи с Животными, Которым Трудно Поверить

Повезло Заснять! Безумные Случаи с Животными, Которым Трудно Поверить

Уникальная немецкая кинохроника штурма Брестской крепости (1941)

Уникальная немецкая кинохроника штурма Брестской крепости (1941)

veli tourist village വേളി ടൂറിസ്റ്റ് വില്ലേജ്

veli tourist village വേളി ടൂറിസ്റ്റ് വില്ലേജ്

Кошки Против Собак. Самые Невероятные Случаи

Кошки Против Собак. Самые Невероятные Случаи

EPI 02 നാല് മനുഷ്യരെ കൊന്നു ഭക്ഷിച്ച നരഭോജി കടുവയെ തേടി തൃശൂർ മൃഗശാലയിലേക്ക്.| 4k VLOG | TRAVELENZE

EPI 02 നാല് മനുഷ്യരെ കൊന്നു ഭക്ഷിച്ച നരഭോജി കടുവയെ തേടി തൃശൂർ മൃഗശാലയിലേക്ക്.| 4k VLOG | TRAVELENZE

ചെങ്കോട്ട കുറ്റാലം ! CHENKOTTA KUTTALAM

ചെങ്കോട്ട കുറ്റാലം ! CHENKOTTA KUTTALAM

ГОРЫ И ЛЕСА | Древняя природа Анатолии. Полный эпизод

ГОРЫ И ЛЕСА | Древняя природа Анатолии. Полный эпизод

ഈമാസം 28 തിയതി തുറക്കാൻ പോകുന്ന തൃശൂർ സുവോളജികൾ പാർക്ക് മൃഗങ്ങളെ എത്തിച്ചു തുടങ്ങി 🔥#thrissur #zoo #

ഈമാസം 28 തിയതി തുറക്കാൻ പോകുന്ന തൃശൂർ സുവോളജികൾ പാർക്ക് മൃഗങ്ങളെ എത്തിച്ചു തുടങ്ങി 🔥#thrissur #zoo #

വെട്ടുകാട് പള്ളിയിലോട്ട് ഒരു ചെറിയ യാത്ര 😃🏍️🏍️🏍️😃

വെട്ടുകാട് പള്ളിയിലോട്ട് ഒരു ചെറിയ യാത്ര 😃🏍️🏍️🏍️😃

തൃശ്ശൂർ Zoo അടച്ചുപൂട്ടുന്നു | Thrissur Zoo in Chembukkav is permanently closed | #zoologicalpark

തൃശ്ശൂർ Zoo അടച്ചുപൂട്ടുന്നു | Thrissur Zoo in Chembukkav is permanently closed | #zoologicalpark

25 Запрещенных Гаджетов, Которые Вы Можете Купить Онлайн

25 Запрещенных Гаджетов, Которые Вы Можете Купить Онлайн

7 УПРАЖНЕНИЙ ШАОЛИНЯ ПРЕВРАЩАЮЩИХ ОБЫЧНЫХ ЛЮДЕЙ В МАШИНЫ СИЛЫ

7 УПРАЖНЕНИЙ ШАОЛИНЯ ПРЕВРАЩАЮЩИХ ОБЫЧНЫХ ЛЮДЕЙ В МАШИНЫ СИЛЫ

Как ПРАВИЛЬНО точить ножи. Северная Осетия.

Как ПРАВИЛЬНО точить ножи. Северная Осетия.

Ворона: Главная Пернатая Бандитка | Интересные факты про ворон

Ворона: Главная Пернатая Бандитка | Интересные факты про ворон

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]