മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കേണ്ട ഒരു വലിയ പാഠമുണ്ട്.. നിങ്ങൾ അത് നിർബന്ധമായും അറിഞ്ഞിരിക്കണം
Автор: Dr Rajesh Kumar
Загружено: 2018-11-19
Просмотров: 259577
"" ഞങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഞങ്ങളുടെ കുട്ടികൾ അനുഭവിക്കാൻ പാടില്ല."" പല മാതാപിതാക്കളും കുട്ടികളെ വളർത്തുമ്പോൾ ഈ വാചകം മനസ്സിൽ ഓർത്താണ് അവർക്ക് എല്ലാ സൗകര്യവും ഒരുക്കുന്നത്.. എന്നാൽ നിങ്ങൾ കുട്ടികളെ വളർത്തുമ്പോൾ അവർക്ക് നൽകേണ്ട ഒരു വലിയ പാഠമുണ്ട്.. അറിയുക.. എല്ലാ മാതാപിതാക്കളുടെയും അറിവിലേക്കായി ഷെയർ ചെയ്യുക
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: