GST MALAYALAM| GST BASIC | GST REGISTRATION | AGGREGATE TURN OVER | WHAT IS GST ??
Автор: SUNIL'S SMART FINANCE MANAGER
Загружено: 2020-05-12
Просмотров: 48912
GST MALAYALAM #GST BASIC # GST REGISTRATION #AGGREGATE TURN OVER # WHAT IS GST# INTRA STATE SALE # INTER STATE SALE # CGST # SGST # malayalam class# YOUTUBE VIDEO#
GST നിലവിൽ വന്നിട്ട് ഏകദേശം 3 വർഷം ആയെങ്കിലും , ഇപ്പോഴും അത് ആർക്കും പിടി കിട്ടാതെ കിടക്കുകയാണ് .ബേസിക്ക് തൊട്ട് എല്ലാ കാര്യങ്ങളും ,മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ് .ഇല്ലെങ്കിൽ നിങ്ങൾക്ക് GST Accounting ചെയ്യാൻ കഴിയില്ല . ഇവിടെ ബേസിക് തൊട്ട് , പാർട്ട് ആയാണ് GST യെ അവതരിപ്പിക്കുന്നത് .പഠിക്കാൻ കിട്ടുന്ന ഈ അവസരം നിങ്ങൾ ഉപയോഗപ്പെടുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു .കാരണം എല്ലാവരിൽ നിന്നും കിട്ടിയ പ്രതികരണം വളരെ വളരെ മികച്ചതാണ് ..നന്ദി
(Disclaimer) ബാധ്യത നിരാകരണം : വിവരങ്ങൾ പൂർണമായും നിങ്ങളുടെ അറിവിലേക്ക് മാത്രം ഉള്ളതാണ് .ഇത് നിങ്ങൾക്കുള്ള പ്രൊഫഷണൽ അഡ്വൈസ് അല്ല . ഇതിലെ എല്ലാ ഇൻഫർമേഷനുകളും , നിങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ്റ് മായി ചർച്ച ചെയ്ത് മാത്രം സ്വീകരിക്കുക
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: