ഒരെണ്ണം 400 രൂപ | വില കമ്മിയിൽ ആട്കൾ കിട്ടുന്ന ചന്ത | kerala goat market
Автор: NISHAD KUTHANUR
Загружено: 2023-10-27
Просмотров: 337914
വാണിയം കുളം ചന്തയിലെ കാഴ്ചകൾ ആണ്
ചൊവ്വാഴ്ച ആണ് ആട് ചന്ത ഞങ്ങൾ പോയത് ആട് ചന്ത വീഡിയോ എടുക്കാൻ ആയിടുന്നു ഒരുപാട് ആടുകൾ ഉണ്ടായിരുന്നു
വളർത്താൻ പറ്റിയ അട് കുട്ടികൾ വെറും 400 രൂപക്കി അവിടെ വിളിക്കുന്നുണ്ട് വളർത്താൻ പറ്റിയ ആടുകൾ വെടിക്കാം വാണിയം കുളം ചന്തയിൽ പോയാൽ
അതികം തമിഴ് നാട്ടിലേക്കി ആണ് ആളുകൾ വേടിച് പൊവുന്നത്
ചാനൽ എല്ലാരും ഒന്ന് support ചെയ്യണേ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: