സ്കൂളിൽ ഹിജാബിന് വിലക്ക് എന്തിന് ?തുറന്ന് പറഞ്ഞ് പ്രിൻസിപ്പാൾ | Kochi Hijab Row | St. Ritas School
Автор: News18 Kerala
Загружено: 2025-10-12
Просмотров: 324512
Kochi Hijab Row: കൊച്ചി പളളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ഹിജാബ് വിവാദം. ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ സ്കൂൾ മാനെജ്മെന്റ് വിലക്കി. നിർബന്ധമായും ഹിജാബ് ധരിക്കുമെന്ന് മാതാപിതാക്കൾ. സ്കൂളിന് ഇന്നും നാളെയും അവധി. കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് രക്ഷിതാവ്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകി.
A hijab controversy has erupted at St. Rita’s School in Palluruthy, Kochi. The school management reportedly denied entry to a student who came wearing a hijab, while the parents insisted that their child would continue to wear it. The school has been declared closed for today and tomorrow. The parents alleged that the child was being mentally harassed and have filed complaints with the Chief Minister and the Education Minister.
#kochischool #hijabrow #keralastudent #studentrights #keralaflag #stritasschool #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: