പാണ്ഡവരിലെ അഞ്ചാമനായ സഹദേവനെ കുറിച്ചുളള വസ്തുതകൾ | FACTS ABOUT SAHADEVA THE FIFTH PANDAVA
Автор: Facts Hub
Загружено: 2021-08-28
Просмотров: 34579
മഹാഭാരതത്തിൽ പാണ്ഡുവിന്റെയും മാദ്രിയുടേയും പുത്രനാണ് സഹദേവൻ. പഞ്ച പാണ്ഡവരിൽ ഏറ്റവും ഇളയവരിൽ ഒരാൾ. സഹദേവനും ഇരട്ട സഹോദരനായ നകുലനും മാദ്രിക്ക് അശ്വിനീ ദേവന്മാരിൽ ജനിച്ചവരാണ്. നകുലനും സഹദേവനും പശുക്കളേയും കുതിരകളേയും പരിപാലിക്കുന്നതിൽ പ്രത്യേക കഴിവുള്ളരാണ്. വിരാടരാജ്യത്തിൽ അജ്ഞാതവാസം നയിച്ചിരുന്ന കാലത്തിൽ പശുക്കളെ പരിപാലിച്ചാണ് സഹദേവൻ കഴിഞ്ഞത്. കുരുക്ഷേത്രയുദ്ധത്തിൽ ശകുനിയെ വധിച്ചത് സഹദേവനായിരുന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: