മരുമകളുടെ കുറ്റം മാത്രം കണ്ട ഈ അമ്മായിയമ്മക്ക് അവസാനം കിട്ടിയ മറുപടി കണ്ടോ??
Автор: MINU's Talks
Загружено: 2023-12-06
Просмотров: 89601
മരുമകളുടെ കുറ്റം മാത്രം കാണാനും ,തൻ്റെ മകളെ വെച്ച് മരുമകളെ താരതമ്യപെടുത്തുകയും ചെയ്യുന്ന അമ്മായിയമ്മമാർ അവസാനം പണി കിട്ടാതെ നോക്കുക.കാരണം എപ്പോഴും അടുത്തുണ്ടാവുന്നത് മരുമകൾ മാത്രം ആയിരിക്കും എന്ന സത്യം തിരിച്ചറിയുക മക്കൾക്ക് കൊടുക്കുന്ന അതെ സ്നേഹം മരുമക്കൾക്കും കൊടുക്കാൻ എല്ലാ അമ്മായിയമ്മ മാർക്കും സാധിക്കട്ടെ🙏🙏🙏🙏
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: