CHEMBARATHI CHUND,ചെമ്പരത്തിച്ചുണ്ട്, ROMANTIC VIDEO ALBUM,IQBAL NARIPPATTA,PRAVEN MAKADA,STUDIOAMAR
Автор: IQBAL K
Загружено: 2025-11-25
Просмотров: 20
IQUS MEDIA PRESENTS
DIRECTOR & PRODUCER: IQBAL NARIPPATTA
LYRICS: SALAM FOCUS MALL
MUSIC: IQBAL NARIPPATTA
BGM: MUKTHAR MUHIBNOOR
RECORDING & MIXING: STUDIO AMAR CALICUT
MIX & MASTERING: PRAVEEN MAKADA
DOP: AVM SABIR
EDITING: HAMEED WAYANAD
CAST: AMBILI KRISHNA CHERIYA KUMBALAM, IQBAL NARIPPATTA
CORDINATOR: MAJEED PALERI
LYRICS
പെൺമനം പൂവനം
മാപ്പിളപ്പാട്ട്
സലാംക,
ഫോക്കസ് മാൾ
ചെമ്പരത്തിച്ചുണ്ടിൽ
പൂത്താ മുല്ലമലർ
ചിരി കണ്ട്
ചന്ദനപ്പൂമണംചൊരി
യുംചെഞ്ചൊടികണ്ട്
നീല
നീൾമിഴി പരൽ മീനു
പോൽപിടയുന്നതും
കണ്ട്
( ചെമ്പരത്തി.....)
പൂങ്കവിൾ സ്വർണ്ണാഭ
ചിന്തും
പൂവുടൽലങ്കി
മറിന്തും
തങ്കവർണ്ണക്കുടം
തുള്ളിത്തുളുമ്പി
രണ്ടും - താളം
ചവിട്ടും പെണ്ണിൻ്റെ
കവനവുംകവാത്തും
കണ്ട്
( ചെമ്പരത്തി.....)
കടലിനടിയിൽ
ഊളിയിട്ട്
കണ്ടെടുത്ത
താണ് മുത്ത്
കൈതപ്പൂ
വിൻറെ സത്ത്
പടർന്ന ദേഹത്ത്
ഒന്ന്
കൈവെച്ചണച്ചു
പൂട്ടാനുണ്ട്ഹാജത്ത്
( ചെമ്പരത്തി.....)
മോഹം തുള്ളി
ത്തുളുമ്പും
ദേഹത്തൊളി
യമ്പു കൊണ്ടും
ദാഹത്താൽവററി വ
രണ്ടെന്നകക്കാമ്പും
വെറുതെ
വാടിക്കരിഞ്ഞു മോ
ഹപ്പൂമരക്കൊമ്പും
(ചെമ്പരത്തി......)
.....................
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: