Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 4കോടി രൂപയുടെ ലഹരി പിടികൂടി | Nedumbassery Drug Bust | Crime News

Автор: News18 Kerala

Загружено: 2026-01-27

Просмотров: 1718

Описание:

Nedumbassery Drug Bust | നെടുമ്പാശേരി വിമാനത്താവളത്തിൽ 4കോടി രൂപയുടെ ലഹരി പിടികൂടി. ടോഗോ സ്വദേശിനിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. നാല് കിലോ മെതാക്വലോണാണ് പിടിച്ചത്.സെഡേറ്റീവ്-ഹിപ്നോട്ടിക് മരുന്നായ മെതാക്വലോൺ പൊടി രൂപത്തിലാണ് കടത്താൻ ശ്രമിച്ചത്. രണ്ട് പായ്ക്കറ്റുകളാണ് കസ്റ്റംസും സിയാൽ സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ബാങ്ക് ജീവനക്കാരൻ അടക്കം അഞ്ച് പേർ കൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ലഹരിമരുന്നുമായി പിടിയിലായിരുന്നു.

Drugs worth ₹4 crore were seized at Nedumbassery Airport. The narcotics were recovered from a Togolese woman. Four kilograms of methaqualone were seized. The sedative-hypnotic drug methaqualone was being smuggled in powder form. Two packets were confiscated jointly by Customs and CIAL security officials. Recently, five people, including a bank employee, were arrested from various locations in Kochi with narcotic substances.

#nedumbassery #drugbust #kochi #crimenews #customs #CIAL #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews 

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 4കോടി രൂപയുടെ ലഹരി പിടികൂടി | Nedumbassery Drug Bust | Crime News

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

20th Hour | കാമുകിയെ കഴുത്തറുത്ത് കൊന്ന് യുവാവ് | Agra Woman Murder Case | Crime News

20th Hour | കാമുകിയെ കഴുത്തറുത്ത് കൊന്ന് യുവാവ് | Agra Woman Murder Case | Crime News

പദവികൾക്ക് ഒരു പ്രിവിലേജുമില്ല ഞാൻ വെറും മമ്മൂട്ടിയാണ്|  Mammootty | Jwala Award |

പദവികൾക്ക് ഒരു പ്രിവിലേജുമില്ല ഞാൻ വെറും മമ്മൂട്ടിയാണ്| Mammootty | Jwala Award |

ജ്യോതിഷൻ കൊണ്ടുവന്ന വിന🤣

ജ്യോതിഷൻ കൊണ്ടുവന്ന വിന🤣

ഒന്നിച്ച് ജീവനൊടുക്കാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് | Kozhikode

ഒന്നിച്ച് ജീവനൊടുക്കാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് | Kozhikode

Kochi Drug Case| കൊച്ചിയിൽ വൻ ലഹരി വേട്ട; MDMAയുമായി ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ 5 പേർ പിടിയിൽ

Kochi Drug Case| കൊച്ചിയിൽ വൻ ലഹരി വേട്ട; MDMAയുമായി ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ 5 പേർ പിടിയിൽ

Удивительный процесс изготовления пуль для боеприпасов на местном заводе.

Удивительный процесс изготовления пуль для боеприпасов на местном заводе.

ഇതുപോലൊരു നാണക്കേട് ട്രംപിന് വരാനില്ല,യൂറോപ്പുമായി വമ്പൻ കരാർ ഒപ്പിട്ട് ഇന്ത്യ | India–EU Trade Deal

ഇതുപോലൊരു നാണക്കേട് ട്രംപിന് വരാനില്ല,യൂറോപ്പുമായി വമ്പൻ കരാർ ഒപ്പിട്ട് ഇന്ത്യ | India–EU Trade Deal

ചിരിച്ചു മരിച്ചു!! മോർച്ചറി ഉദ്ഘാടനത്തിന് ഒരു ബോഡി വേണം...  🔥😂 #Vintagecomedy | COMEDY MASTERS | Fun

ചിരിച്ചു മരിച്ചു!! മോർച്ചറി ഉദ്ഘാടനത്തിന് ഒരു ബോഡി വേണം... 🔥😂 #Vintagecomedy | COMEDY MASTERS | Fun

കൊച്ചിയില്‍ രാസലഹരി വേട്ട; കോഴിക്കോട് സ്വദേശി അര്‍ജുനില്‍ നിന്ന് പിടിച്ചത് 716ഗ്രാം MDMA

കൊച്ചിയില്‍ രാസലഹരി വേട്ട; കോഴിക്കോട് സ്വദേശി അര്‍ജുനില്‍ നിന്ന് പിടിച്ചത് 716ഗ്രാം MDMA

ശ്രീനാദേവി വാ തുറന്നു.. റിനി ആൻ ജോർജ് എയറിൽ I Sreena devi kunjamma and Rini ann george

ശ്രീനാദേവി വാ തുറന്നു.. റിനി ആൻ ജോർജ് എയറിൽ I Sreena devi kunjamma and Rini ann george

ഇറാനെതിരായ അമേരിക്കൻ ആക്രമണ ഭീഷണി; എതിർപ്പുമായി UAE രംഗത്ത്

ഇറാനെതിരായ അമേരിക്കൻ ആക്രമണ ഭീഷണി; എതിർപ്പുമായി UAE രംഗത്ത്

'മരിച്ചതിന് ശേഷവും പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചു.. ക്രൂരകൊലപാതകം'; പ്രതിയുടെ ദൃശ്യങ്ങൾ

'മരിച്ചതിന് ശേഷവും പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചു.. ക്രൂരകൊലപാതകം'; പ്രതിയുടെ ദൃശ്യങ്ങൾ

'എന്‍റെ മോനാണേ സത്യം ഇത് കഴിഞ്ഞാല്‍ ഞാന്‍ സാറിന്‍റെ കൂടെ വരും, 297 ദിവസം ഞാന്‍ ജയിലില്‍ കിടന്നതാ'

'എന്‍റെ മോനാണേ സത്യം ഇത് കഴിഞ്ഞാല്‍ ഞാന്‍ സാറിന്‍റെ കൂടെ വരും, 297 ദിവസം ഞാന്‍ ജയിലില്‍ കിടന്നതാ'

അങ്കമാലിയിൽ ജിനിയ ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്തിൻ്റെ മാനസിക പീഡനമെന്ന് ആരോപിച്ച് കുടുംബം

അങ്കമാലിയിൽ ജിനിയ ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്തിൻ്റെ മാനസിക പീഡനമെന്ന് ആരോപിച്ച് കുടുംബം

മരിച്ചശേഷവും ലൈംഗികപീഡനം, എലത്തൂരിലെ യുവതിയുടേത് അരുംകൊലയെന്ന് പൊലീസ് | Kozhikode

മരിച്ചശേഷവും ലൈംഗികപീഡനം, എലത്തൂരിലെ യുവതിയുടേത് അരുംകൊലയെന്ന് പൊലീസ് | Kozhikode

മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; ഒമ്പത് പേർ അറസ്റ്റിൽ | Kozhikode | Malaparamba

മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; ഒമ്പത് പേർ അറസ്റ്റിൽ | Kozhikode | Malaparamba

ഇറാന് പിന്തുണയുമായി ഗൾഫ് രാജ്യങ്ങൾ; യുദ്ധഭീതി ശക്തമാക്കി അമേരിക്ക

ഇറാന് പിന്തുണയുമായി ഗൾഫ് രാജ്യങ്ങൾ; യുദ്ധഭീതി ശക്തമാക്കി അമേരിക്ക

CPMനെതിരെ ഷാഫിയുടെ തീപ്പൊരി പ്രസംഗം | Sabarimala Gold Theft Case | Shafi Parambil | N18V

CPMനെതിരെ ഷാഫിയുടെ തീപ്പൊരി പ്രസംഗം | Sabarimala Gold Theft Case | Shafi Parambil | N18V

വയനാട് ദുരന്തബാധിതര്‍ക്ക് ഉടൻ വീടുകള്‍ കൈമാറും | Wayanad Rehabilitation

വയനാട് ദുരന്തബാധിതര്‍ക്ക് ഉടൻ വീടുകള്‍ കൈമാറും | Wayanad Rehabilitation

'കിഴക്കൻ യൂറോപ്പ് ഇന്ത്യയുടെ വലിയ വിപണിയായി മാറും..' | India | EU

'കിഴക്കൻ യൂറോപ്പ് ഇന്ത്യയുടെ വലിയ വിപണിയായി മാറും..' | India | EU

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com