കണ്ണൂര്‍ സലീം പാടിയ പ്രശസ്ത മാപ്പിളപ്പാട്ട്||
Автор: Karaoke and Songs Channel
Загружено: 2025-08-15
Просмотров: 337
കണ്ണൂര്‍ സലീം പാടിയ പ്രശസ്ത മാപ്പിളപ്പാട്ട്||
#karaoke_and_songs_channel ||#kannoor_saleem||
പ്രിയപ്പെട്ടവരെ -കരോക്കെ ആന്‍ഡ് സോങ്ങ്സ് ചാനലിലെ പ്രിയപ്പെട്ട അംഗങ്ങളെ...ഈ ചാനലില്‍ ഇനി മുതല്‍ മാപ്പിളപ്പാട്ട് രംഗത്തെ പ്രശസ്ത ഗായകര്‍ ആലപിച്ച, ആസ്വാദകര്‍ എന്നെന്നും ഇഷ്ടപ്പെടുന്ന ഗാനങ്ങളും കഥാപ്രസംഗങ്ങളും മറ്റു സ്റ്റേജ് ഗാനമേളകളില്‍ പാടിയ വീഡിയോ ഗാനങ്ങളും നിങ്ങള്‍ക്ക് വേണ്ടി അവതരിപ്പിക്കുകയാണ്...വിരളമായ കരോക്കെ ട്രാക്കുകളുടെ കൂടെ മാപ്പിളപ്പാട്ടിന്‍റെ മധുരമൂറുന്ന ഇശല്‍ ആസ്വദിക്കാന്‍ എല്ലാ പ്രിയ കുട്ടുകാരെയും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ നിറസാന്നിദ്ധ്യവും സഹകരണവും എന്നും ഈ ചാനലില്‍ ഉണ്ടാവും എന്ന പ്രത്യാശയോടെ, ഇതുവരെ നിങ്ങള്‍ തന്ന വിലപെട്ട സഹകരണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. .....karaoke and songs channel
മാപ്പിളപ്പാട്ടുകളിലെ എല്ലാ ഗാനങ്ങളും കേൾക്കാനും ആസ്വദിക്കാനും അതിനെ ഒരു കരോക്കെയിൽ വരികൾ കൃത്യമായി പാടാനും ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഈ ചാനലിൽ വരുന്ന കരോക്കെ പാടാനാഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടിയുമാണ്. കരോക്കെ മാത്രമല്ല ചിലതിന്റെ യഥാർത്ഥ ഗാനങ്ങളും ഈ ചാനലിൽ പ്രതീക്ഷിക്കാം. വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ കരോക്കെകൾ കൂടുതലായും upload ചെയ്യും. പാടുക, enjoy
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: